ഉഴുന്ന് ഇനി വളരെ കുറവ് മതി… ദോശ മാവ് ഇനി ഇഷ്ടം പോലെ..!! ഇതൊന്നും അറിയാതെ പോകല്ലേ…

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും അര ക്ലാസ്സ് ഉഴുന്ന് അഞ്ചു ലിറ്റർ വരെ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ അര ഗ്ലാസ്സ് ഉഴുന്ന് കുതിർത്തി വെക്കുക.

അരി മൂന്ന് ഗ്ലാസ് പച്ചരിയാണ് ചേർത്ത് കൊടുക്കേണ്ടത്. അര ഗ്ലാസ് ഉഴുന്ന് നാലഞ്ച് മണിക്കൂർ കുതിർത്തിയെടുക്കുക. ഉലുവ ഒരു സ്പൂൺ ഇട്ട് കൊടുക്കുക നന്നായി കഴുകിയ ശേഷമാണ് കുതിർത്തിയെടുക്കേണ്ടത്. കുതിർത്ത വെള്ളം ഒരിക്കലും കളയരുത്. അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് അഞ്ചു ലിറ്റർ മാവ് ഉണ്ടാക്കിയെടുക്കാൻ ഗ്രൈൻഡർ തന്നെ ആവശ്യമാണ്. ഇത് അരക്കുമ്പോൾ തന്നെ മാവ് പൊങ്ങി വരുന്നതാണ്.

ഒരു ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് എന്ന ലെവലിൽ എടുക്കരുത്. ഇത് നന്നായി അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക. പിന്നീട് അരി കൂടി അരച്ചെടുക്കുന്നു. പിന്നീട് നന്നായി മിക്സ് ചെയ്തു വയ്ക്കുക. ഇങ്ങനെ ചെയ്താൽ മാവ് നല്ല രീതിയിൽ തന്നെ പൊങ്ങി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ഇത് നല്ല സോപ്പ് പോലെ പൊങ്ങി വരുന്നതാണ്. ഇതിൽനിന്ന് ആവശ്യാനുസരണം ഇളക്കാതെ അടിയിൽ നിന്നും മാവ് എടുക്കുക. ആവശ്യത്തിന് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *