മല്ലിയില ഇനി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം… ഇനി മല്ലിയില കേടാക്കി കളയണ്ട…

ഇന്ന് പല കറി കളിലും മണത്തിന് വേണ്ടി മല്ലിയില ഉപയോഗിക്കാറുണ്ട്. ഇതു കൂടാതെ ധാരാളം ആരോഗ്യഗുണങ്ങളും മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പങ്കു വെക്കുന്നത്. മല്ലിയിലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവരും വീടുകളിൽ മല്ലിയില വാങ്ങാറുണ്ടാവും. പിന്നീട് മല്ലിയില ഒരു ടിഷ്യൂ പേപ്പർ വച്ച് അതിനു മുകളിലായി മല്ലിയില വെച്ച് അതിനു മുകളിലായി വീണ്ടും ടിഷ്യൂ പേപ്പർ വച്ച് ബോക്സ് അടച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുകയാണ് എല്ലാവരും ചെയ്യുന്നത്.

എന്നാൽ ഇങ്ങനെ വെക്കുന്നതിനേക്കാൾ കൂടുതൽ കാലം മല്ലിയില വയ്ക്കാനും. അതുപോലെതന്നെ മല്ലിയില വേസ്റ്റ് ആക്കാതെ ഉപയോഗിക്കാനും എല്ലാം എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കാര്യം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മല്ലിയില ഒരുപാട് കാലം സൂക്ഷിക്കാൻ ഇനി സാധിക്കുന്നതാണ്. സാധാരണ മല്ലിയില വേരോടുകൂടിയാണ് ലഭിക്കാറ്. നമ്മളെ എളുപ്പത്തിന് വേണ്ടി മല്ലിയില പകുതിഭാഗം മുറിച്ചു കളയും പിന്നീട് താഴെ ഭാഗം കളയുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്താൽ ഒരുപാട് വേസ്റ്റ് ആയി പോകാറുണ്ട്.

ഓരോ മല്ലിയുടെ ചെടിയെടുത്ത് കഴിഞ്ഞാലും അതിന്റെ താഴെ ഭാഗത്തെ ചെറിയ ലീഫ് ഉണ്ടാകും. ഒട്ടുംതന്നെ കേട് ഇല്ലാതെ നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. നമുക്ക് ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ്. നല്ല ഇലയൊന്നും കളയേണ്ട ആവശ്യമില്ല. മുഴുവനായും എടുത്ത് വെക്കുകയാണ് നല്ലത്. മല്ലിയില എപ്പോഴും എടുത്തു വയ്ക്കുന്ന സമയത്ത് ഇതിലെ ചീഞ്ഞ ഇലകളും അതുപോലെതന്നെ വാടിയ ഇലകളും മാറ്റിവയ്ക്കേണ്ടതാണ്.

ഇങ്ങനെ ചെയ്താലും കുറെ കാലം കേട് വരാതെ സൂക്ഷിക്കാൻ സാധിക്കും. ഒരു വലിയ ടിഷ്യൂ പേപ്പർ എടുക്കുക. ഇതിലേക്ക് ഒരു ദിവസത്തേക്ക് വേണ്ട മല്ലിയില മാത്രം എടുത്ത ശേഷം റോൾ ചെയ്തു കൊടുക്കുക. ഇങ്ങനെ ഓരോ ദിവസത്തേക്കുള്ള മല്ലിയിലയും റോൾ ചെയ്തെടുക്കുക. ഇങ്ങനെ ചെയ്തശേഷം ബോക്സിൽ വച്ച് സൂക്ഷിക്കുകയാണെങ്കിൽ. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *