മുടി നല്ല രീതിയിൽ വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല കാരണങ്ങളാൽ ആ മുടി കൊഴിയുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഒരു ഹെയർ കെയർ വീഡിയോ ആണ്. മുടി നല്ല രീതിയിൽ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു അടിപൊളി ഹെയർ പാക്ക് ആണ്. അതുപോലെതന്നെ ഒരു ഹെയർ സിറം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് രണ്ടു കാര്യങ്ങളും ഉണ്ടാക്കിയെടുക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ് അരിയാണ്.
അരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ഹെയർ പാക്ക് അതുപോലെതന്നെ ഒരു ഹെയർ സിറം ആണ് ഇവിടെ തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വീട്ടിൽ എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. മുടി നല്ല രീതിയിൽ വളരാനും നല്ല നീളത്തിൽ വളരാനും മുടി കൊഴിഞ്ഞു പോയ ഭാഗത്ത് പുതിയ മുടി വളർത്താനും എല്ലാം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ചൂട് ആയതുകൊണ്ട് തന്നെ എല്ലാവർക്കും മുടി കൊഴിച്ചിൽ കൂടുതലായി കാണുന്ന സമയമാണ്.
ഈ പാക്ക് സിറം എല്ലാം ഉപയോഗിച്ചു നോക്കാം എന്നുണ്ടെങ്കിൽ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പുതിയ മുടി ഒരുപാട് വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു പാക്ക് മുടിയുടെ ഫ്രസിനെസ് കുറയ്ക്കാനും നല്ല സോഫ്റ്റ് ആക്കി എടുക്കാനും നല്ല തിളക്കമുള്ളതാക്കിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ്. ഒരു പ്രാവശ്യം എങ്കിലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി. നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് പ്രധാനമായി ആവശ്യമുള്ളത് അരിയാണ്. ഇതിലേക്ക് കുറച്ചു പച്ചരി എടുക്കുക. മൂന്ന് സ്പൂൺ പച്ചരിയെടുത്താൽ മതിയാകും. ഇത് കൂടുതൽ അളവിലായി പച്ചരിയെടുക്കുന്നതാണ് നല്ലത്. ഇത് നല്ലപോലെ കഴുകിയെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് റോസ് മേരിയാണ്. ഇതിന്റെ എസ്സെൻഷ്യൽ ഓയിൽ വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world