വളരെ എളുപ്പത്തിൽ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഞ്ഞുകാലം തുടങ്ങി കഴിഞ്ഞാൽ ആണ് ചർമ്മത്തിൽ കൂടുതലായി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സ്കിൻ ഡ്രൈ ആക്കുകയും ചൊറിച്ചിൽ എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഡ്രൈ സ്കിൻ കാർക്ക് ആണ് ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
മഞ്ഞുകാലത്ത് ഉണ്ടാകുന്ന ചർമ്മത്തിന് പ്രശ്നങ്ങൾ അകറ്റാനായി വീട്ടിൽ തന്നെ ഒരു മൊയ്‌സ്ചരൈസിങ് ക്രീം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടുമൂന്ന് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് തയ്യാറാക്കാനായി. ആദ്യം തന്നെ ക്ലീൻ ആയിട്ടുള്ള ഒരു ബൗൾ എടുക്കുക.
ഇതിൽ വെള്ളത്തിന്റെ അംശം ഒന്നും തന്നെ ഉണ്ടാവാൻ പാടില്ല. ഞാൻ ക്ലീനായ ബൗളിലേക്ക് ആദ്യം തന്നെ ആവശ്യമുള്ളത് ഗ്ലീസറിന് ആണ്. ഒരു ടീസ്പൂൺ അളവിൽ ഗ്ലീസറിന് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് റോസ് വാട്ടർ ആണ്. അര ടീസ്പൂൺ റോസ് വാട്ടർ കൂടി ഇതിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് വേണ്ടത് അലോവേര ജെൽ ആണ്. ഇത് ഒരു ടീസ്പൂൺ എന്ന അളവിൽ ചേർത്ത് കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പലപ്പോഴും മുഖത്ത് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എങ്കിലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കണം എന്നില്ല. ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഡ്രൈ സ്കിന്ന് കാർക്ക് വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വിറ്റമിൻ ഇ ക്യാപ്സുൾ കൂടി ചേർക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ലൊരു മാറ്റം തന്നെ ചർമ്മത്തിൽ കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena