ശരീരത്തിൽ ഉണ്ടാകുന്ന കുഴിനഖം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. കുഴിനഖം ഒരു വലിയ അസുഖമല്ല. എന്നാൽ കുഴിനഖം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വളരെ വലിയ തോതിൽ തന്നെ ശരീരത്തിന് ഭീഷണിയായി മാറാറുണ്ട്. നടക്കുന്നതിനും ഓടുന്നതിനു എല്ലാം ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുറച്ചു നല്ലെണ്ണ യാണ് അതിനായി ആവശ്യമുള്ളത്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പരിഹാരമാർഗമാണ് ഇത്. കുഴിനഖം ഉണ്ടാകുന്നതിലൂടെ നഖത്തിന് ആരോഗ്യത്തെ ബാധിക്കുകയും നഖത്തിന് വളർച്ച ശരിയായ രീതിയിൽ അല്ലാതെ ആവുകയും ചെയ്യുന്നു. ഇത് എല്ലാ വിരലുകളിലും ബാധിക്കുന്ന ഒരു അസുഖമാണ് എങ്കിലും കൂടുതലായി കാലിലെ തള്ളവിരലിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്.
നഖം മുൻവശത്തേക്ക് വളരുന്ന പോലെ വിരലിലെ രണ്ടു വശങ്ങളിലേക്ക് വളരുകയും ആ ഭാഗത്തുള്ള തൊലിയുമായി ഉരസി ആ ഭാഗത്ത് മുറിവ് ഉണ്ടാവുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ ആ ഭാഗങ്ങളിൽ അണുബാധ ബാധിക്കുകയും അവിടെ ഇൻഫെക്ഷൻ വരുകയും പഴുപ്പ് വീക്കം എന്നിവ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല ഫംഗൽ ഇൻഫെക്ഷൻ ബാക്ടീരിയ ഇൻഫെക്ഷൻ പ്രമേഹ രോഗമുള്ളവരിൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം.
വീട്ടിൽ തന്നെ മാർഗ്ഗങ്ങൾ പരിചയപ്പെടാം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.