നല്ല ചുവന്ന ചുണ്ടുകൾ ആരാണ് ആഗ്രഹിക്കാത്തത് അല്ലെ. പ്രത്യേകിച്ച് സ്ത്രീകൾ ചുവന്ന ചുണ്ടുകൾ ആഗ്രഹിക്കുന്നവർ ആയിരിക്കും. എന്തെല്ലാം ചെയ്താലും ചുണ്ടുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ക്രീമുകളും ലോഷനുകളും ഭാമുകങ്ങളും ഉപയോഗിക്കാറുണ്ടാകും.
എന്തെല്ലാം ചെയ്തിട്ടുണ്ട് മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയും കാണാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് നമ്മുടെ മുഖത്തിന് ചുറ്റുമുള്ള കറുപ്പുനിറം അതുപോലെതന്നെ നമ്മുടെ ചുണ്ടുകളിൽ ഉണ്ടാവുന്ന കറുപ്പ് നിറം ഇതെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നല്ല നിറമുള്ള ആളുകളുടെ മുഖം ശ്രദ്ധിച്ചാൽ അതുപോലെതന്നെ മുഖത്തിന്റെ കവിൾ ആ ഭാഗങ്ങളെ അപേക്ഷിച്ച് ചുണ്ടിന്റെ ഭാഗം കുറച്ച് ഇരുണ്ട നിറത്തിലുള്ളതായി കാണാം.
പലതരത്തിലുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്ന ആളുകളായാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ആ ഭാഗത്തെ നിറവുമായി മാച്ച് ആയി വരാൻ കുറച്ചു പാടാണ്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ആ ഭാഗം മാത്രം കെയർ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനുവേണ്ടി ആവശ്യമുള്ളത് ഒരു ഉരുളക്കിഴങ്ങ് ആണ്. ഒരു ചെറിയ കഷ്ണം ഉരുളക്കിഴങ്ങ് ജ്യൂസ് ആണ് വേണ്ടത്.
പിന്നീട് ഇതിലേക്ക് കടലപ്പൊടി ആവശ്യമാണ്. ഇത് നല്ലപോലെ മിക്സ് ചെയ്ത് മൗത്തിന് ചുറ്റും അതുപോലെതന്നെ നെറ്റിയുടെ ഭാഗത്തും കറുപ്പ് നിറമായി കാണാറുണ്ട്. ഇതുകൂടാതെ തുടയുടെ ഭാഗത്ത് കറുപ്പ് നിറം കാണാറുണ്ട്. ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner