നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. എന്നാൽ ഉണക്കമുന്തിരിയുടെ ഇത്തരത്തിലുള്ള ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഉണക്കമുന്തിരി ശരീരത്തിന്റെ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഏഴു ദിവസം കൊണ്ട് തന്നെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിന്റെ പ്രധാന ഉപയോഗം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങൾ പുറന്തള്ളുകയാണ്. ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരി എടുത്തശേഷം കഴുകി വയ്ക്കുക. തിളച്ച വെള്ളത്തിൽ ഉണക്കമുന്തിരി ഇട്ടുകൊടുക്കുക. കഴുകിയ ശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. ഇട്ടു വെച്ച ശേഷം രാത്രി മുഴുവൻ ഇത് അതിൽ വയ്ക്കട്ടെ. അതിനുശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ ഉണക്കമുന്തിരി.
കളയാതെ തന്നെ കഴിച്ചാൽ ആണ് ഇതരത്തിലുള്ള ആരോഗ്യഗുണങ്ങൾ ലഭിക്കുന്നത്. വിഷാംശങ്ങൾ പൂർണമായി പുറന്തള്ളാനും. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന പുഴപ്പുകൾ കളയാനും സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ലിവർ ക്ലീൻ ചെയ്യാനും ഏറെ ഗുണകരമായ ഒന്നുകൂടിയാണ് ഇത്. ലിവറിൽ ഉണ്ടാകുന്ന കൊഴുപ്പ് മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്.
അതുപോലെതന്നെ ഹാർട്ടിൽ ഉണ്ടാകുന്ന എല്ലാവർക്കും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ധാരാളം ആന്റിഓക്സിഡൻസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യാൻസർ പോലുള്ള പല പ്രശ്നങ്ങളും പ്രതിരോധിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടാതെ മലബന്ധം പ്രശ്നങ്ങളും മാറ്റിയെടുക്കാനും ദഹനം കൃത്യമായി നടത്താനും ഏറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.