ദിവസങ്ങൾക്കുള്ളിൽ തന്നെ എത്ര പഴകിയ ആള്‍സറിനെയും ഇല്ലാതാക്കാം. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ.

ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വയറിലെ അൾസർ. വയറിൽ കാണപ്പെടുന്ന പുണ്ണ്കളാണ് ഇത്. ഇത്തരത്തിലുള്ള അൾസറുകൾ ആമാശയത്തിന്റെ ഭിത്തികളിലും ചെറുകുടലിന്റെ ഭിത്തികളിലും ആണ് കാണുന്നത്. വായയിൽ ഉണ്ടാകുന്ന പുണ്ണുകളെ പോലെ തന്നെ വയറിൽ ഉണ്ടാകുന്ന പുണ്ണുകളാണ് ഇത്. ഇത് ഒട്ടുമിക്ക ആളുകൾക്കും ഒന്നിൽ കൂടുതൽ ധാരാളമായി തന്നെ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള അൾസറുകൾ വരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. o ബ്ലഡ് ഗ്രൂപ്പിൽ വരുന്നവർക്ക് ഇത് കാണാവുന്നതാണ്.

അതുപോലെതന്നെ പാരമ്പര്യം ഈ ഒരു രോഗത്തിനും ഘടകം ആണ്. കൂടാതെ എച്ച് പയ്യോരി എന്ന ബാക്ടീരിയയുടെ പ്രവർത്തനവും ഇത്തരത്തിലുള്ള വയറുകളിലെ അൾസറുകൾ ഉണ്ടാക്കുന്ന ഒരു ഘടകമാണ്. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള സ്ട്രെസ്സ് ആൻസൈറ്റി എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങളും വയറിലെ അൾസറുകൾക്ക് ഒരു കാരണമാണ്. അധികമായി എരിവും പുളിയും വന്നിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവർക്കാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. കൂടാതെ നമ്മുടെ ഭക്ഷണങ്ങൾ ഉണ്ടാകുന്ന വിഷാംശങ്ങളുടെ ഫലമായും ഇത് ഉണ്ടാകുന്നു. അതോടൊപ്പം തന്നെ അമിതമായി വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളും കഴിക്കുന്നവർക്കും ഇത് ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ് ഉള്ളത്. അതുപോലെതന്നെ അമിതമായി മദ്യപാനം പുകവലി മയക്കുമരുന്നുകളുടെ ഉപയോഗം.

എന്നിവരിലും വയറിലെ അൾസറുകൾ സർവസാധാരണമായി തന്നെ കാണാൻ സാധിക്കും. ഇത്തരം അൾസറുകൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരം പ്രകടമാക്കാറുള്ളത്. അൾസറുകൾ എത്രയധികം നമ്മുടെ വൈറ്റിൽ ബാധിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങൾ കാണാറുള്ളത്. പ്രധാനമായും ഇത് കടുത്ത വയറുവേദനയാണ് പ്രകടമാക്കുന്നത്. ഭക്ഷണം കഴിച്ച ഉടനെയുള്ള വയറുവേദനയും ശർദ്ദിയുമാണ് ഇതിന്റെ ലക്ഷണങ്ങൾ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *