ഈയൊരു ഒറ്റമൂലി ഉപയോഗിക്കൂ വെരിക്കോസ് വെയിനിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. ഇത് ആരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മുടെ വീടുകളിൽ സ്ഥിരമായി തന്നെ കാണുന്ന ഒരു ഔഷധസസ്യമാണ് തുളസി. പലതരത്തിലുള്ള ആരോഗ്യ ചർമ്മ കേശ പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമാർഗ്ഗമാണ് തുളസി. തുളസിയുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും അടിക്കടി ഉണ്ടാകുന്ന പനി ചുമ കഫക്കെട്ട് ജലദോഷം എന്നിവയെ മറികടക്കാൻ സഹായിക്കുന്നു. വിട്ടുമാറാത്ത ചുമ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ഇതിന്റെ ഉപയോഗം ഗുണം ചെയ്യും. കൂടാതെ ഉദരസംബന്ധമായ പല പ്രശ്നങ്ങൾക്കും ഇത് ഒരു പരിഹാരമാർഗമാണ്.

അതോടൊപ്പം തന്നെ നമ്മുടെ ത്വക്കുകളിൽ ഉണ്ടാകുന്ന പലതരത്തിലുള്ള അലർജികൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ നീര് ത്വക്കുകളിൽ പുരട്ടുകയാണെങ്കിൽ എല്ലാത്തരത്തിലുള്ള അലർജികളും പെട്ടെന്ന് തന്നെ വിട്ടുമാറുന്നതായി കാണാൻ സാധിക്കും. കൂടാതെ നമ്മുടെ മുടികൾ ഇടത്തൂർന്ന് വളരുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും താരൻ അകാലനര എന്നിവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തുളസി വളരെ ഫലപ്രദമാണ്.

ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള തുളസി നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന വെരിക്കോസ് വെയിനിനെ മറികടക്കാൻ ഉത്തമമാണ്. അത്തരത്തിൽ തുളസി ഉപയോഗിച്ചുകൊണ്ട് വെരിക്കോസ് വെയിനിനെ മറികടക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന തടിച്ചു വീർത്ത നീല നിറത്തിലുള്ള ഞരമ്പുകൾ ആണ് വെരിക്കോസ് വെയിൻ.

തടിച്ചു വീർത്ത ഞെരമ്പുകളെ പോലെ തന്നെ കാലുകളിൽ കറുത്ത പാടുകളും വേദനയും വ്രണങ്ങളും ഇത് സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഘട്ടം ഘട്ടമായാണ് ഓരോരുത്തരും കാണുന്നത്. അതിനാൽ തന്നെ ഈ ഒരു റെമഡി നാം പ്രാരംഭഘട്ടത്തിൽ തന്നെ അപ്ലൈ ചെയ്യുകയാണെങ്കിൽ വെരിക്കോസ് വെയിനിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *