തരിപ്പും മരവിപ്പും നിങ്ങളിൽ കാണാറുണ്ടോ? ഇതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Vitamin b12 deficiency

Vitamin b12 deficiency : ഇന്നത്തെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു പ്രശ്നമാണ് തരിപ്പും മരവിപ്പും. ചിലർക്ക് കൈകളിലും കാലുകളിലും മറ്റു ഭാഗങ്ങളിലും തരിപ്പും മരവിപ്പും അനുഭവപ്പെടുന്നു. പ്രായമാകുമ്പോൾ കാണേണ്ട ഇത്തരം രോഗങ്ങൾ ഇന്നത്തെ ജീവിതശൈലികൾ മൂലം ചെറുപ്പക്കാരിലും കണ്ടുവരുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള തരിപ്പിനും മരവിപ്പിനും ആയിട്ടുള്ളത്. ഇത്തരത്തിൽ കൈകളിലും കാലുകളിലും തരിപ്പും മരവിപ്പും ഉണ്ടാകുമ്പോൾ ആ ഭാഗങ്ങളിലേക്കുള്ള സെൻസേഷൻ.

വരെ നഷ്ടപ്പെടുന്ന അവസ്ഥയും കാണാറുണ്ട്. ഇന്നത്തേക്ക് സമൂഹത്തിൽ പ്രധാനമായും തരിപ്പും മരവിപ്പും ഉണ്ടാക്കുന്നതിന്റെ ഒരു കാരണം എന്നത് പ്രമേഹമാണ്. അമിതമായി പഞ്ചസാരയുടെ അളവ് രക്തത്തിൽ കൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇതുവഴി ഗ്ലൂക്കോസ് രക്തക്കുഴലകളിൽ കട്ടപിടിച്ചിരിക്കുകയും അത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് ശരിയായ രക്ത പ്രവാഹം ഇല്ലാത്തതിനാൽ തരിപ്പും മരവിപ്പും ആ ഭാഗങ്ങളിൽ ഉണ്ടാകുന്നു.

അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് കഴുത്തിൽ ഉണ്ടാകുന്ന കംപ്രഷൻ. കഴുത്തിലെ കശേരുകൾക്കിടയിൽ ഉണ്ടാകുന്ന ഞരമ്പുകളിൽ കംപ്രഷൻ ഉണ്ടാകുമ്പോൾ അത് കൈകളിലേക്ക് വ്യാപിക്കുകയും അത് കൈകളിലേയും തരിപ്പും മരവിപ്പായി അനുഭവപ്പെടുകയും ചെയ്യുന്നു. അതുപോലെ തന്നെ നട്ടെല്ലിന്റെ ഞെരമ്പുകൾക്ക് കംപ്രഷൻ ഉണ്ടാകുമ്പോൾ കാലുകളിലേക്ക് തരിപ്പും മരവിപ്പും.

പുകച്ചിലും ഉണ്ടാകുന്നു. അത്തരത്തിൽ ഉണ്ടാകുന്ന തരിപ്പും മരവിപ്പുകളുടെ മറ്റൊരു കാരണമാണ് വിറ്റാമിൻ ബി 12 അഭാവം. ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ വിറ്റാമിനുകൾ ആവശ്യമാണ്. അതിൽ തന്നെ വളരെ പ്രാധാന്യo അർഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ബി 12. ഇതിന്റെ അഭാവം പെരിഫറൽ യൂറോപ്പതി പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അതുവഴി തരിപ്പും മരവിപ്പും ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

One thought on “തരിപ്പും മരവിപ്പും നിങ്ങളിൽ കാണാറുണ്ടോ? ഇതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Vitamin b12 deficiency

Leave a Reply

Your email address will not be published. Required fields are marked *