അനിയന്ത്രിതമായ ഷുഗറിനെ ദിവസങ്ങൾക്കുള്ളിൽ നിയന്ത്രണ വിധേയമാക്കാം. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Sugar control tips

Sugar control tips : ഇന്നത്തെ ഒട്ടനവധി ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി പ്രശ്നമാണ് പ്രമേഹം. പ്രമേഹം എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും നിസ്സാരമായി തള്ളിക്കളയുകയാണ് ഇപ്പോൾ. എന്നാൽ ഇതുവരെ ഫലങ്ങൾ വളരെ വലുതാണ്. കിഡ്നിയുടെ പ്രവർത്തനം ഹൃദയത്തിന്റെ പ്രവർത്തനം കരളിലെ പ്രവർത്തനം എന്നിങ്ങനെയുള്ള ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനം ഇല്ലായ്മ ചെയ്യാൻ ശക്തിയുള്ള ഒരു നിശബ്ദ കൊലയാളിയാണ് ഷുഗർ.

ഇത്തരത്തിലുള്ള ഷുഗർ പലർക്കും പാരമ്പര്യമായും മറ്റു ഘടകങ്ങളാലും വരുന്നതാണ്. ഇന്ന് ഒട്ടുമിക്ക ഷുഗർ പേഷ്യൻസുകളും വർദ്ധിച്ചു വരുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് മാറിവരുന്ന ജീവിതശൈലിയും ആഹാരരീതിയും ആണ്. ദേഹം ഇളക്കാതെ പലതരത്തിലുള്ള പ്രവർത്തനങ്ങളിലും ആളുകൾ കൂടുതലായി ഏർപ്പെടുന്നതിനാൽ തന്നെ നല്ല രീതിയിലുള്ള ഒരു വ്യായാമം നമ്മുടെ ശരീരത്തിന് ഇന്ന് ലഭിക്കുന്നില്ല. അതോടൊപ്പം തന്നെ അമിതമായി കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ.

കഴിക്കുകയും മധുര പലഹാരങ്ങൾ ബേക്കറി ഐറ്റംസുകൾ സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ധാരാളം കഴിക്കുകയും ചെയ്തതിനാൽ ഷുഗർ ക്രമാതീതമായി ഓരോരുത്തരും വർദ്ധിക്കുന്നു. പ്രായമായവരിൽ കണ്ടിരുന്ന ഷുഗർ ഇന്ന് കുട്ടികളിൽ പോലും സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ പ്രമേഹരോഗികളും പ്രമേഹം വരാൻ സാധ്യതയുള്ള രോഗികളും.

ഒരുപോലെ തന്നെ ഡയറ്റ് ഫോളോ ചെയ്യേണ്ടതാണ്. മരുന്നുകളെ ആശ്രയിക്കാതെ ഡയറ്റ് ഫോളോ ചെയ്യുകയാണെങ്കിൽ വർദ്ധിച്ചുകൊണ്ടിരുന്ന ഷുഗറിനെ പെട്ടെന്ന് തന്നെ കുറയ്ക്കാനും അതു വരുത്തി വയ്ക്കുന്ന വിനാശങ്ങളെ ജീവിതത്തിൽ ഒരിക്കലും വരുത്തി വയ്ക്കാതിരിക്കാനും സാധിക്കുന്നു. ക്രമാതീതമായി ഷുഗർ രക്തത്തിൽ കലർന്നവർ ആണെങ്കിൽ അവർ ഇത്തരം ഡയറ്റുകൾക്കൊപ്പം മരുന്നുകളും കഴിക്കേണ്ടതായിട്ട് വരാറുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *