Knee joint pain treatment : പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുതിര. ഇതൊരു പയറുവർഗ്ഗം ആണ്.ഇത് കഴിക്കുന്നത് മൂലം ഒട്ടനവധി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്.ഇത് ധാരാളം കാൽസ്യം ഇരുമ്പ് ഫോസ്ഫറസ് എന്നിങ്ങനെ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ നല്ലൊരു ആന്റിഓക്സൈഡ് കൂടിയാണ് ഇത്. ഇതിനെ നമ്മൾ ശരീരത്തിലെ കൊഴുപ്പിന് നീക്കം ചെയ്യാനുള്ള ശക്തിയുണ്ട്. അതിനാൽ തന്നെ കൊളസ്ട്രോൾ രോഗികൾക്ക് ഇത് വളരെ ഉത്തമമാണ്.
കൂടാതെ ധാരാളം നാരുകൾ അടങ്ങിയ പദാർത്ഥം കൂടിയാണ് ഇത്. അതിനാൽ തന്നെ ഏതൊരു രോഗാവസ്ഥ ഉള്ളവർക്കും വയർ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് നല്ലൊരു പ്രതിവിധിയാണ്. ഈ മുതിരക്ക് ശരീര ഊഷ്മാവ് നിയന്ത്രിക്കാൻ കഴിവുണ്ട്. അതിനാൽ തന്നെ തണവുള്ള സമയമാണെങ്കിൽ ഇത് ശരീരത്തിന് ചൂട് ഏകാൻ അത്യുത്തമമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ അത് കുറച്ചുനേരം നിൽക്കുകയും അതിനുശേഷമാണ്.
ദഹനം ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത് കഴിക്കുന്നത് വഴിയും വിശപ്പ് കുറയ്ക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നല്ലതാണ്. ഇവയ്ക്ക് പുറമേ സന്ദീ വേദനകളെ നീക്കം ചെയ്യുന്നതിനും മുതിര വളരെ ഫലപ്രദമാണ്. സാധാരണ ഉപ്പുകൊണ്ടുള്ള കിഴിയാണ് നാം വേദനകൾക്ക് ഉപയോഗിക്കാനുള്ളത്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മുതിര ചേർത്തുള്ള കിഴിയാണ് ഇതിൽ കാണുന്നത്. ഇതിനായി മുതിരയും കല്ലുപ്പും ഒരുപോലെ ചൂടാക്കി ഒരുക്കിഴിയിൽ കെട്ടി വേദനയുള്ള ഭാഗങ്ങളിൽ പിടിക്കാവുന്നതാണ്. ഇതുവഴി ശാരീരിക വേദനകൾ പൂർണ്ണമായി തന്നെ മാറുന്നു. ഇതുവഴി യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും നമ്മുടെ ശരീരത്തിന് ഏൽക്കുന്നില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Vijaya Media
One thought on “ഉപ്പുപയോഗിച്ചുള്ള കിഴികളിൽ ഇതൊന്നു ചേർത്തു നോക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Knee joint pain treatment”