ഉപ്പുപയോഗിച്ചുള്ള കിഴികളിൽ ഇതൊന്നു ചേർത്തു നോക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Knee joint pain treatment

Knee joint pain treatment : പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുതിര. ഇതൊരു പയറുവർഗ്ഗം ആണ്.ഇത് കഴിക്കുന്നത് മൂലം ഒട്ടനവധി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്.ഇത് ധാരാളം കാൽസ്യം ഇരുമ്പ് ഫോസ്ഫറസ് എന്നിങ്ങനെ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. …