സ്ത്രീകളിൽ രോഗാവസ്ഥകളെ പൂർണമായും ഇല്ലാതാക്കാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. കണ്ടു നോക്കൂ…| Women health issues symptoms

Women health issues symptoms : ഇന്ന് രോഗാവസ്ഥകൾ പ്രായഭേദമില്ലാതെ തന്നെയാണ് ഓരോരുത്തരും കടന്നു കൂടുന്നത്. ഇന്ന് കണ്ടുവരുന്ന ഒട്ടനവധി രോഗങ്ങളും കുട്ടികളിൽ ആയിക്കോട്ടെ മുതിർന്നവരിൽ ആയിക്കോട്ടെ ഒരുപോലെയാണ് കാണപ്പെടുന്നത്. എന്നാൽ സ്ത്രീകളിൽ പൊതുവേ അമ്പതു കൾ കഴിഞ്ഞതിനു ശേഷമാണ് രോഗാവസ്ഥകൾ കൂടുതലുമായി കാണുന്നു. അമ്പതുകൾക്ക് ശേഷം പൊതുവേ ജീവിതശൈലി രോഗങ്ങളാണ് ആദ്യമായി ഉടലെടുക്കുന്നത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ്.

എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ഉണ്ടാകുന്നത്. കൂടാതെയും സന്ദീവാതം മറ്റു പല വേദനകൾ എന്നിവയും ഇവരിൽ ഉടലെടുക്കുന്നു. ഇതുകൂടാതെ അമിത ഭാരവും സ്ത്രീകളിൽ അമ്പതുകൾക്ക് ശേഷം കാണുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ആർത്തവം നിലയ്ക്കുന്നതാണ്. സ്ത്രീകളിൽ പൊതുവേ അമ്പതുകൾക്ക് ശേഷമാണ് ആർത്തവം നിലക്കുന്നത്. ആർത്തവ കാലഘട്ടങ്ങളിൽ സ്ത്രീകൾക്ക് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഒരു കവചം ഉണ്ട്.

ഈയൊരു കവചം ആർത്തവവിരാമത്തോടെ കൂടെ തന്നെ ഇല്ലാതായി തീരുന്നു. അതിനാൽ തന്നെ ഒട്ടനവധി രോഗാവസ്ഥകൾ ആണ് ഇവരിൽ ഉടലെടുക്കുന്നത്. എന്നാൽ പൊതുവേ സ്ത്രീകൾ ഇതിനെ യാതൊരു പ്രാധാന്യവും കൽപ്പിക്കാറില്ല. എന്നാൽ ഇത്തരം ചെറിയ രോഗാവസ്ഥകൾ തുടങ്ങി അത് അതിന്റെ വ്യാപ്തിയിലെത്തുമ്പോൾ വലിയ രോഗാവസ്ഥകളായി മാറുന്നു.

അതിനാൽ തന്നെ ആർത്തവവിരാമ കാലഘട്ടത്തോടു കൂടി തന്നെ ഓരോ സ്ത്രീയും തന്റെ ശരീരം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി പ്രധാനമായും ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. പോഷക ആഹാരങ്ങൾ ധാരാളമായി കഴിക്കുകയും അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള ചെറിയ എക്സസൈസുകൾ ചെയ്യുകയും വേണം. ഇതുവഴി അവരുടെ ജീവിതത്തിൽ വന്നേക്കാവുന്ന ഒട്ടനവധി രോഗാവസ്ഥകൾ ചെറുക്കാൻ സാധിക്കുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

2 thoughts on “സ്ത്രീകളിൽ രോഗാവസ്ഥകളെ പൂർണമായും ഇല്ലാതാക്കാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. കണ്ടു നോക്കൂ…| Women health issues symptoms

Leave a Reply

Your email address will not be published. Required fields are marked *