ഇവയിൽ ഒന്നു തൊടു. ഇതുവഴി ജീവിതത്തിൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് ആരും കാണാതെ പോകരുതേ.

നാം ഏവർക്കും അറിയാവുന്ന ശാസ്ത്രമാണ് തൊടിക്കുറി ശാസ്ത്രം. വളരെ ശക്തിയുള്ള ശാസ്ത്രമാണ് ഇത്. ഒത്തിരി പേരിൽ ഫലങ്ങൾ കൃത്യമായി തന്നെ അറിയുന്ന ശാസ്ത്രമാണ് തൊടിക്കുറി ശാസ്ത്രം എന്നത്. അത്തരത്തിൽ ഒരു തൊടികുറി ശാസ്ത്രമാണ് ഇതിൽ കാണുന്നത്. ഇതിൽ ഹനുമാൻ സ്വാമിയുടെ 3 ചിത്രങ്ങളാണ്കൊടുത്തിട്ടുള്ളത്.ഇത് മൂന്നും മൂന്ന് വിധത്തിലുള്ള ചിത്രങ്ങളാണ്.

ഈ ഓരോ ചിത്രങ്ങളും മാറിമാറി നോക്കി ഒരെണ്ണം തെരഞ്ഞെടുക്കേണ്ടതാണ്. ചിത്രങ്ങൾ നോക്കി കണ്ണടച്ച് മനസ്സിൽ ഇതുവരെയും ആഗ്രഹിച്ചിട്ട് നടക്കാതെ പോയ കാര്യങ്ങളെ ഓർത്തുകൊണ്ട് ഇതിൽ ഏതെങ്കിലും ഒന്ന് തൊടുക. അത്തരത്തിൽ ഒരു ചിത്രം തൊടുന്നതിന് മുൻപ് തന്നെ നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രയത്നങ്ങൾ കൊടുത്തിട്ടും സാഫല്യമാകാത്ത കാലത്തെ സ്മരിച്ചു കൊണ്ടുവേണം തൊടാൻ. അത്തരത്തിൽ ഓരോ ചിത്രങ്ങളും നമുക്ക് നൽകുന്ന ഫലങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.

ഇതിൽ ആദ്യത്തെ ചിത്രം ഹനുമാൻ സ്വാമി ഇരുന്നുകൊണ്ട് എല്ലാ അനുഗ്രഹങ്ങളും ചൊരിയുന്ന ചിത്രമാണ്. ഈ ചിത്രമാണ് തെരഞ്ഞെടുത്തതെങ്കിൽ നാം ആഗ്രഹിച്ച ആ കാര്യം നടക്കും എന്നാൽ അത് ഉടനെ നടക്കണം എന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. ആഗ്രഹസാഫല്യo വൈകുന്ന ലക്ഷണമാണ് ഇതുവഴി കാണുന്നത്. ആഗ്രഹിച്ച കാര്യം നടന്നില്ല എന്നോർത്ത് വിഷമിക്കേണ്ട കാര്യമില്ല അത് നടക്കും.

പക്ഷേ അതിന് ഇത്തിരി സമയമെടുക്കും എന്നത് മാത്രമാണ് പ്രശ്നം. ഇതിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.ഇതിനായി വീടിനടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ പോയി വടമാല ചാർത്തേണ്ടതാണ്. അതുപോലെതന്നെ വടമാല ചാർത്തി ഭഗവാനെ കണ്ട് തൊഴുകയും വേണം. അതുപോലെതന്നെ എല്ലാ തിങ്കളാഴ്ചയും ശിവഭഗവാന്റെ ക്ഷേത്രത്തിൽ പോയി ഭഗവാനെ ധാര നടത്തുകയും വേണo. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *