ഫേസ് ക്രീം ഇനി ഓറഞ്ച് തൊലികൊണ്ട്..!! മുഖ സൗന്ദര്യം ഇനി ഇരട്ടിയാക്കാം…

എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സൗന്ദര്യം വർദ്ധിപ്പിക്കുന്നത്. ആര് കണ്ടാലും ഒന്ന് നോക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരാണ് അല്ലേ. എന്തൊക്കെയായാലും ചിലപ്പോഴെങ്കിലും മുഖത്ത് കാണുന്ന ചില പ്രശ്നങ്ങൾ വലിയ രീതിയിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ചില കാര്യങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ഒരു സ്കിൻ കെയർ വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തിന് നല്ല രീതിയിൽ നിറം വയ്ക്കാനും പാടുകൾ മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ക്രീമാണ്.

പലപ്പോഴും മുഖം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. മുഖത്തെ പാടുകൾ മാറ്റിയെടുക്കാനും നിറം വെക്കാനും സഹായിക്കുന്ന ഒരു ഫേസ് ക്രീം ആണ് ഇത്. ഇത് ഓറഞ്ച് തൊലി ഉപയോഗിച്ചാണ് ഈ ഫേസ് ക്രീം തയ്യാറാക്കുന്നത്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഫേസ് ക്രീമാണ് ഇത്. സ്കിൻ വല്ലാതെ ഡ്രൈ ആയിട്ടുള്ളവർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന കിടിലൻ ക്രീം ആണ് ഇത്.

ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ മുഖത്തെ ഡ്രൈനസ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുഖത്തെ ചർമം നല്ല സോഫ്റ്റ് ആയി മാറുന്നതാണ്. ഇതിന് പ്രധാനമായി ആവശ്യമുള്ളത് ഓറഞ്ച് തൊലിയാണ്. വലിയ രീതിയിൽ ചെലവില്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി എടുത്തിട്ടുള്ള ഇൻഗ്രീഡിയൻസ് എല്ലാം നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന കരിവാളിപ്പ് അതുപോലെ തന്നെ മുഖ കുരു പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓറഞ്ചു തൊലി ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നതാണ്. വൈറ്റമിൻ സി ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ആന്റി ഓക്സിഡന്റ്സും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *