To remove dark spots on face : നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ ഏറെ വ്യത്യസ്ത മാര്‍ന്ന ഒന്നാണ് ബീറ്റ്റൂട്ട്. നിറത്തിലും രുചിയിലും ഒരുപോലെ തന്നെ വ്യത്യാസങ്ങൾ നമുക്ക് തിരിച്ചറിയാവുന്നതാണ്. മറ്റു പച്ചക്കറികളെ അപേക്ഷിച്ച് ആകർഷണത ഉളവാക്കുന്ന പിങ്ക് നിറത്തിലാണ് ബീറ്റ്റൂട്ട് കാണുന്നത്. നിറത്തെപ്പോലെ തന്നെ നേരിയ മധുരവും ഈ പച്ചക്കറിക്ക് ഉണ്ട്. പലതരത്തിലുള്ള ആരോഗ്യപരമായിട്ടും ചർമ്മപരമായിട്ടുള്ള നേട്ടങ്ങളാണ് ഇത് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇത് നമ്മുടെ.
ശരീരത്തിൽ രക്തം വർദ്ധിപ്പിക്കുന്നതിന് സഹായകരമായിട്ടുള്ള ഒരു ഘടകമാണ്. രക്തക്കുറവ് അനീമിയ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് ബീറ്റ്റൂട്ട് ഉപയോഗിച്ചുകൊണ്ട് രക്തത്തെ വർധിപ്പിക്കാൻ സാധിക്കും. അതുപോലെതന്നെ രക്തത്തെ ശുദ്ധീകരിക്കാനും ഇത് സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ ഇത്തരത്തിലുള്ള നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്നു.
അതിനാൽ തന്നെ ഇത് നമ്മുടെ ദഹന വ്യവസ്ഥയിലെ അവയവങ്ങളുടെ പ്രവർത്തനത്തിന് ഏറെ ഗുണം നൽകുന്ന പച്ചക്കറിയാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്. ആരോഗ്യ നേട്ടങ്ങളെ പോലെ തന്നെ നമ്മുടെ മുഖത്തെ കാന്തി വർധിപ്പിക്കുന്നതിലും ഇത് സഹായകരമാണ്. അത്തരത്തിൽ ബീറ്റ്റൂട്ട് ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുഖം നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.
ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളും വിറ്റാമിനുകളും നമ്മുടെ ചർമ്മത്തിലേക്ക് താഴ്ന്നുകയും നിർജീവ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കോശ വിഭജനം അവിടെ നടക്കുകയും മുഖകാന്തി വർധിക്കുകയും മുഖത്തെ കറുത്ത പാടുകളും ചുളിവുകളും എല്ലാം നീങ്ങി ഒരു റോസിഗ്ലോ നമ്മുടെ മുഖത്തിന് ലഭിക്കുകയും ചെയ്യുന്നു. പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാത്ത ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ മുഖത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi