പുരുഷവന്ധ്യതയുടെ പിന്നിലുള്ള ഇത്തരം കാരണങ്ങളെ ആരും നിസാരമായി തള്ളിക്കളയരുതേ.

സ്ത്രീയും പുരുഷനും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ഒരു കുഞ്ഞിക്കാല് കാണുക എന്നുള്ളത്. എന്നാൽ ചിലർക്ക് ഇതിനെ സാധിക്കാതെ വരാറുണ്ട്. ചിലവരിൽ സ്ത്രീകളിൽ ഉണ്ടാകുന്ന പാകപ്പിഴകൾ മൂലമായിരിക്കും ഇത്തരത്തിൽ ഗർഭധാരണം സാധ്യമാകാതെ ഇരിക്കുന്നത്. അതുപോലെ തന്നെ മറ്റു ചിലപ്പോൾ പുരുഷന്മാരുടെതായ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാകാം ഗർഭധാരണം സാധ്യമാകാത്തത്.

ചിലപ്പോൾ സ്ത്രീയുടെയും പുരുഷന്റെയും പ്രശ്നങ്ങൾ കൊണ്ടാകാം ഇത്തരത്തിൽ ഗർഭധാരണം സാധ്യമാകാത്തത്. ഇത്തരത്തിൽ ഉണ്ടാകുന്ന വന്ധ്യതയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ ഇന്നത്തെ കാലത്ത് ഏറ്റവും അധികം കാണുന്ന ഒന്നാണ് പുരുഷ വന്ധ്യത. സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും കൂടിച്ചേർന്നാണ് ഭ്രൂണം ആകുന്നത്. അതിനാൽ തന്നെ സ്ത്രീയുടെ അണ്ഡത്തിനും.

പുരുഷന്റെ ബീജത്തിനും ഒരുപോലെ ആരോഗ്യം ഉണ്ടാകേണ്ടതാണ്. എന്നാൽ പല കാരണങ്ങളാൽ പുരുഷന്റെ ഈ ബീജത്തിന് ആരോഗ്യം ഇല്ലാതായിത്തീരുന്നു. ബീജത്തിന്റെ അളവിലുള്ള കുറവ് ബീജത്തിന്റെ പ്രവർത്തന കുറവ് എന്നിങ്ങനെ പല കാരണങ്ങൾ ആണ് ഇതിന്റെ പിന്നിലുള്ളത്. ഇത്തരത്തിലുള്ള ബീജം ശരീരത്തിന് പുറത്തു കാണുന്ന വൃക്ഷണം എന്ന അവയവത്തിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്.

ഇത്തരത്തിൽ വൃഷണത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ബീജത്തിൽ കുറവുണ്ടാകുന്നതിനെ പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അതിൽ ഒന്നാണ് ശരീരത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന കാരണങ്ങൾ. ചിലരിൽ ലിംഗത്തിന്റെ സുഷിരം മൂത്രനാളിയുടെ മുകളിലും ചിലവർക്ക് താഴെയുമാണ് കാണുന്നത്. ഇതുതന്നെയാണ് ഒരു പുരുഷ വന്ധ്യതയുടെ കാരണം. ചിലർക്ക് വൃഷണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ ബീജത്തിന്റെ ഉത്പാദനത്തിലും എണ്ണത്തിലും കുറവുണ്ടാകും. തുടർന്ന് വീഡിയോ കാണുക.