എത്ര വലിയ കിഡ്നി സ്റ്റോണിനെയും അലിയിച്ചു കളയാൻ ഈയൊരു ഡ്രിങ്ക് മതി. കണ്ടു നോക്കൂ…| Kidney stone pain relief

Kidney stone pain relief : നാമോരോരുത്തരും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി. വാഴയുടെ പോള പൊളിക്കുമ്പോൾ കാണുന്ന ഒന്നാണ് ഇത്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കാൻ ഇത് സഹായകരമാകുന്നു. അതോടൊപ്പം തന്നെ വിളർച്ചയെ മറികടക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു.

കൂടാതെ ഇതിനെ നല്ല തണവായതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ചൂടിനെ നിയന്ത്രിക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. അതോടൊപ്പം തന്നെ ഇതിൽ ജലാംശം ധാരാളമായി അടങ്ങിയതിനാൽ നമ്മുടെ ശരീരത്തിലെ നിർജലീകരണം തടയാനും കിഡ്നിയുടെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്. കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് നമ്മുടെ ദഹനത്തെ ശരിയായവിധം നടത്തുകയും.

മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന വയറു പിടുത്തം നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള ദഹനസബന്ധം ആയിട്ടുള്ള പ്രശ്നങ്ങളെ പൂർണമായി പരിഹരിക്കുകയും ചെയ്യുന്നു. ഇതിൽ ധാരാളം ജലാംശം അടങ്ങിയതിനാൽ തന്നെ കിഡ്നി സ്റ്റോണിനെ മറികടക്കാൻ ഇത് പ്രയോജനകരമാണ്. അത്തരത്തിൽ കിഡ്നിയുടെ പ്രവർത്തനത്തിന് ഗുണകരമാകുന്നതിന് വേണ്ടിയുള്ള വാഴപ്പിണ്ടി.

ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഇത് കുടിക്കുന്നത് വഴി മൂത്രത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ കിഡ്നി സ്റ്റോൺ യൂറിക്കാസിഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം മറികടക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദത്തെ പിടിച്ചുനിർത്താനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. ഇതിനായി വാഴപ്പിണ്ടി യോടൊപ്പം തന്നെ ചെറുളയാണ് പയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.

One thought on “എത്ര വലിയ കിഡ്നി സ്റ്റോണിനെയും അലിയിച്ചു കളയാൻ ഈയൊരു ഡ്രിങ്ക് മതി. കണ്ടു നോക്കൂ…| Kidney stone pain relief

Comments are closed.