എത്ര പഴകിയ കരിമംഗല്യത്തെയും മറികടക്കാൻ ഇതിന്റെ നീര് മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Melasma Treatment Malayalam

Melasma Treatment Malayalam : നാം നമ്മുടെ ആഹാര പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ് കുമ്പളങ്ങ. ധാരാളം ഗുണകണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ഇത്. പച്ചക്കറി എന്നതിൽ ഉപരി ഒരു മരുന്നായി ഇതിനെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ് ഇത്. ഇതിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ.

തന്നെ ഇത് നമ്മുടെ ശരീരത്തിലെ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ദഹനസംബന്ധമായി ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ മലബന്ധം പോലുള്ള അവസ്ഥകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ഉപയോഗം തൈറോയ്ഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഏറ്റവും ഉത്തമമാണ്. അതുപോലെ തന്നെ ജലാംശം ഇതിൽ ധാരാളം അടങ്ങിയതിനാൽ ഇത് നമ്മുടെ ശരീരത്തിലെ നിർജലീകരണത്തെ തടയുന്നു.

ഇതിൽ കലോറി വളരെ കുറവായതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് ഉപകാരപ്രദമാണ്. കൂടാതെ പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. അതോടൊപ്പം തന്നെ കണ്ണിന്റെ കാഴ്ചശക്തിയും വർദ്ധിപ്പിക്കാനും നേതൃരോഗങ്ങളെ കുറയ്ക്കാനും ഇത് പ്രയോജനകരമാണ്. ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന കുമ്പളങ്ങ നമ്മുടെ ചർമ്മത്തിനും ഉത്തമമാണ്.

അത്തരത്തിൽ നമ്മുടെ ചർമ്മം നേരിടുന്ന കരിമംഗല്യത്തെ പൂർണമായും പ്രതിരോധിക്കാൻ കുമ്പളങ്ങ ഉപയോഗിച്ചിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി കുമ്പളങ്ങക്കൊപ്പം തക്കാളിയും ആവശ്യമായി വരുന്നു. ഇവ രണ്ടും ഒരുപോലെ അരച്ച് അതിന്റെ നീര് എടുക്കുകയാണ് വേണ്ടത്. ഈ നീര് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്തതു വഴി എത്ര വലിയ കരിമംഗല്യവും പെട്ടെന്ന് തന്നെ ഇല്ലാതായിത്തീരുന്നു. തുടർന്ന് വീഡിയോ കാണുക.

2 thoughts on “എത്ര പഴകിയ കരിമംഗല്യത്തെയും മറികടക്കാൻ ഇതിന്റെ നീര് മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Melasma Treatment Malayalam

Comments are closed.