താരൻ വരണ്ട ചർമം സോറിയാസിസ് എന്നിവയെ മറികടക്കാൻ ഈ ഒരു എണ്ണ മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Dantapala Oil for Psoriasis

Dantapala Oil for Psoriasis : ഔഷധ സസ്യങ്ങൾ വളരെയധികം കാണപ്പെടുന്ന നാട്ടിലാണ് നാമോരോരുത്തരും ജീവിക്കുന്നത്. ഏതൊരു ഔഷധസസ്യം എടുത്താലും അതിൽ ഒന്നിൽ കൂടുതൽ ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടായിരിക്കും. അത്തരത്തിൽ ധാരാളം ഔഷധമൂലമുള്ള ഒരു സസ്യമാണ് ദന്തപ്പാലം. ഇതിനെ വെട്ടുപാല എന്നും അറിയപ്പെടുന്നു. നമ്മുടെ തൊടിയിലും പറമ്പിലും എല്ലാം കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് ഇത്.

വളരെയേറെ സവിശേഷതയുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഇത് നമുക്ക് പലതരത്തിലുള്ള നേട്ടങ്ങളാണ് നമുക്ക് പ്രധാനം ചെയ്യുന്നത്. ഇത് നമ്മുടെ മുടി വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഔഷധ സസ്യമാണ്. മുടികൊഴിച്ചിൽ അകാലനര താരൻ എന്നിവ മറികടക്കാൻ ഇത് വളരെ സഹായകരമാണ്. അതുപോലെതന്നെ ചർമ രോഗത്തിനും ഇത് ഉത്തമ പരിഹാരമാർഗമാണ്.

സോറിയാസിസ് ഡ്രൈ സ്കിൻ എന്നിവ പൂർണമായും മാറ്റുവാൻ ഇതിനെ കഴിവുണ്ട്. അത്തരത്തിൽ ചർമ്മത്ത് ഉണ്ടാകുന്ന ഫംഗസ് അണുബാധകളെ ചെറുക്കുവാനും ഇതിന് ശക്തിയുണ്ട്. അതുപോലെതന്നെ സ്കിൻ ക്യാൻസറിന് വരെ നശിപ്പിക്കാൻ ശക്തിയുള്ള ഒന്നുകൂടി ആണ് ദന്തപ്പാല. ഈ ദന്തപ്പാല ഇട്ട എണ്ണയാണ് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. അതിനായി നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ.

ദന്തപ്പാലയുടെ ഇല ഇട്ടുവെച്ച് വെയിലത്ത് മൂന്നോ നാലോ അഞ്ചോ ദിവസം വയ്ക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഈ ദന്തപാല വെളിച്ചെണ്ണ വെയിലത്ത് വയ്ക്കുന്നതിന് ഫലമായി അത് വയലറ്റ് നിറം ആകുന്നു. ഇതാണ് നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഗണിക്കുന്നതും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതും. തുടർന്ന് വീഡിയോ കാണുക.