ഉലുവ ഇങ്ങനെ ചെയ്താൽ മതി..!! എത്ര ഉള്ളിലാത്ത മുടിയും ഇനി ഉള്ള് വയ്ക്കും…

എല്ലാവർക്കും വളരെ സഹായമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുടി വളർച്ചയ്ക്ക് വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങളാണ്. മുടി ഒട്ടും ഉള്ള് ഇല്ലാത്തവർക്ക് നല്ല ഉള്ളോട് കൂടി മുടി വളരാനും അതുപോലെതന്നെ മുടി കൊഴിഞ്ഞു കഷണ്ടിയായവർക്ക് അവിടെ പുതിയ മുടി കിളിർക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും അതുപോലെ തന്നെ നിരവധി പേര് പറയുന്ന പ്രശ്നമാണ്.

ചുരുണ്ട മുടിയാണ് എന്തെല്ലാം ചെയ്തിട്ടും നീളം വയ്ക്കുന്നില്ല ഇത് സ്ട്രൈറ്റ് ആക്കണം തുടങ്ങിയ കാര്യങ്ങൾ. ഈയൊരു കാര്യം ചെയുക ആണെങ്കിൽ ചുരുണ്ടു മുടി വളരെ എളുപ്പത്തിൽ തന്നെ നാച്ചുറലായി സ്ട്രൈറ്റ് ആക്കി എടുക്കാൻ സാധിക്കുന്നതാണ്. മുടിയുടെ ടെസ്റ്ററിൽ തന്നെ മാറ്റം വരുത്താൻ കഴിയുന്ന ഒന്നാണ് ഇത്. ഒറ്റ യൂസിൽ തന്നെ എത്ര ഉള്ള് ഇല്ലാത്ത മുടിയും നല്ല ഉള്ള് ഉണ്ട് എന്ന് തോന്നിക്കുന്നതാണ്. പ്രധാനമായി പുതിയ മുടി വളർന്നിട്ട് നല്ല ഉള്ള് വെക്കാനും അതുപോലെതന്നെ നീളം വെക്കാനും മുടിയുടെ ടെസ്റ്ററിൽ തന്നെ മാറ്റം വരുത്താനും.

മുടി നല്ല സോഫ്റ്റ് ആക്കി എടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കുവാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ ആകെ 2 ഇൻഗ്രീഡിയൻസ് മാത്രം മതി. അതിലൊന്നാണ് ഉലുവ രണ്ട് ടീസ്പൂൺ ഉലുവ ആണ് എടുക്കേണ്ടത്. ഒരു ദിവസത്തെ ഉപയോഗത്തിന് ഇത് ഇത്രയും ഉപയോഗിച്ചാൽ മതി.

രണ്ട് സ്പൂൺ ഉലുവ എടുക്കുക. പിന്നീട് ആവശ്യം ഫ്ലാസ് സീഡ് ആണ്. ആയുർവേദ കടകളിലും വാങ്ങാൻ കിട്ടുന്ന ഒന്നാണ് ഇത്. കാണാൻ മുതിര പോലെ തന്നെ ഉള്ള ഒന്നാണ് ഇത്. വളരെ ഫ്ലാറ്റ് ആയിട്ടുള്ള വിത്തു ആണ് ഇത്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ മുടിയുടെ ടെസ്റ്ററിൽ മാറ്റം വരുത്തുന്നത് ഇത് തന്നെ ആണ്. ചുരുണ്ട മുടി മാറ്റിയെടുക്കാൻ. അതുപോലെതന്നെ മുടി നല്ല ഉള്ള് ഉണ്ട് എന്ന രീതിയിൽ നിൽക്കാനും പുതിയ മുടി വളരാനും എല്ലാം ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *