പച്ചക്കറികൾ ഇടയ്ക്കിടെ കടയിൽ പോയി വാങ്ങേണ്ട അവസ്ഥ ആയിരിക്കും. എന്നാൽ ഇനി കുറച്ചു നാളത്തേക്ക് പച്ചക്കറികൾ വാങ്ങേണ്ടി വരില്ല. നിങ്ങൾക്ക് ഒരു പ്രാവശ്യം വാങ്ങിയാൽ പിന്നെ സ്റ്റോർ ചെയ്ത് വെക്കാവുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇനി പച്ചക്കറി രണ്ടാഴ്ച വരെ കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വള്ളിപ്പയർ എങ്ങനെ കേട് കൂടാതെ സൂക്ഷിക്കും നോക്കാം. ഇതിലെ കേട് വന്ന വള്ളിപ്പയർ മുറിച്ചു മാറ്റുക. അതിനുശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാം. അതുപോലെതന്നെ ന്യൂസ്പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുകയാണെങ്കിൽ കുറച്ചു കാലം കൂടുതൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
ഇതുപോലെതന്നെ ബീൻസും പൊതിഞ്ഞു സൂക്ഷിക്കാം. ഇത് ക്ലീൻ ചെയ്യാതെ സൂക്ഷിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ കോവക്ക പെട്ടെന്ന് കേടായി പോകുന്ന ഒന്നാണ്. വള്ളിപ്പയർ എങ്ങനെ കേട് കൂടാതെ സൂക്ഷിക്കും. ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞു.
ഒരു എയർ ടൈറ്റ് ബോസിൽ വെച്ച് സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഇതുപോലെതന്നെ ബീൻസും പൊതിഞ്ഞു സൂക്ഷിക്കാം എങ്കിലും ഒരു മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.