എല്ല് തെയ്മാനവും അതുപോലെ തന്നെ ഇടുപ്പ് വേദനയും മാറ്റാം..!! ഇങ്ങനെ ചെയ്താൽ മതി…

ശരീരത്തിൽ പല ഭാഗങ്ങളിലും വേദന ഉണ്ടാകാറുണ്ട് ഇത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പുറംവേദന മുട്ട് വേദന ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന നീർക്കെട്ട് തുടങ്ങിയ എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു പൊടിയാണ് ഇത്. ഇത് ഒരാഴ്ച വെള്ളത്തിൽ കലർത്തി കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും കുടിക്കാൻ കഴിയുന്ന പ്രായമല്ലേ എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒരു ഡ്രിങ്ക് ആണ്.

https://youtu.be/yOOxJ1Rrc1o

എല്ലാവർക്കും വീട്ടിലെ എപ്പോഴും ലഭ്യമായ ചില ഘടകങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് ചൊവ്വരി ആണ്. ഇത് സാബുൻ അരി എന്ന് പറയാം. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് അതുപോലെ തന്നെ കെട്ട ഫാറ്റ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം നല്ല രീതിയിൽ കരിച്ചു കളയാൻ സഹായിക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ.

ശരീരത്തിന് വേദനകളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ കറുപ്പ് എള്ള് ഇതിലേക്ക് ആവശ്യമാണ്. ഇത് നല്ല രീതിയിൽ ശരീരം ഹെൽത്തി ആക്കാനും അതുപോലെ തന്നെ വേദനകളും മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉഴുന്ന് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *