ശോധന ശരിയാവാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി..!! മലബന്ധം പ്രശ്നങ്ങൾ മാറ്റിയെടുക്കാം…

എല്ലാവർക്കും സഹായകരമായ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭൂരിഭാഗം ആളുകളിലും മോഡേൺ ലൈഫ് സ്റ്റൈൽ ആയി ബന്ധപ്പെട്ട വരുമ്പോൾ മോഷൻ റിലേറ്റഡ് പ്രശ്നങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ഇത് എപ്പോഴും ബുദ്ധിമുട്ടാണ് എന്നതുപോലെ മനസ്സിലാക്കാൻ വളരെ പാടുള്ള ഒരു കാര്യം ആയിരിക്കും. നമ്മൾ പലപ്പോഴും വിചാരിക്കുന്നത് ഇത് ഡെയിലി റൂട്ട്നിൽ ഉള്ളതാണ് എന്നാണ്. ചിലര് ഒരു ദിവസം തന്നെ പലതവണ ബാത്റൂമിൽ പോകുന്നവരാണ്. അല്ലെങ്കിൽ രണ്ട് ദിവസത്തിൽ ഒരിക്കൽ പോകുന്നവരുണ്ട്.

ചിലരെന്ന് പറയുന്നത് പോയാലും മുഴുവനായി ക്ലിയർ ആയില്ല എന്ന് തോന്നിയിട്ടുണ്ടാകും. ഇതെല്ലാം തന്നെ ഇന്നത്തെ ജീവിതശൈലിയിൽ അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ഒന്നാണ്. എന്നാൽ ലേറ്റസ്റ്റ് റിസർച്ച് പറയുന്നത് എന്താണെന്ന് വെച്ചാൽ. നമ്മൾ മോഷൻ പാസ് ചെയ്തു കഴിഞ്ഞാൽ അതിനെക്കാൾ ഇരട്ടിയായി തന്നെ ശരീരത്തിൽ അടിഞ്ഞുകൂടി കിടക്കുന്നതാണ് ഈ മലം എന്ന് പറയുന്നത്. ഈ റിസർച്ചിൽ ഫുള്ളായി പറയുന്ന കാര്യം. നമ്മൾ വിചാരിക്കുകയാണ് മുഴുവൻ ക്ലിയർ ആയിപ്പോയി എന്നത്.

പലപ്പോഴും നമുക്ക് പല സാഹചര്യങ്ങളിലും ലൂസ് മോഷൻ പോലെ അതുപോലെതന്നെ പലതവണ മോഷൻ പോകുന്ന സാഹചര്യത്തിൽ ആയിരിക്കും ഇത്രയും പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്താണെന്ന് പോലും തോന്നാറുണ്ട്. നമ്മുടെ വൻകുടലിൽ തന്നെയാണ് ഇത് അടിഞ്ഞു കൂടി കിടക്കുക. ഇത് ദിവസവും പോയി എന്ന് പറഞ്ഞ് ആശ്വസിച്ചാലും ഇത് മുഴുവനായി പോകുന്നില്ല. ഇതിന്റെ ഒരു ഭാഗം അവിടെത്തന്നെ ബാക്കിയാവുന്നതാണ്. വായിലുള്ള സ്മെല്.

ശ്വാസത്തിലൂടെ സ്മെൽ വരിക എന്ന് പറയുമ്പോൾ തന്നെ ആലോചിക്കേണ്ടതാണ് ഇത് മോഷൻ റിലേറ്റഡ് പ്രശസ്തങ്ങളാണ്. കുടലിൽ ആണ് പ്രശ്നം എന്നത്. ഈ പറയുന്ന മലത്തിൽ നിന്ന് തന്നെയാണ് വീണ്ടും ന്യൂട്രിയെന്റ്സ് വലിച്ചെടുക്കുന്നത്. അതുപോലെതന്നെ വെള്ളം വലിച്ചെടുക്കുന്നത്. ബാഡ് ഗ്യാസ് ഫോർമേഷൻ ബ്ലഡിലേക്ക് കയറുകയാണ്. ഇത് ഓസിജൻ എടുക്കുന്ന സമയങ്ങളിൽ കാർബൻ ഡൈ ഒക്സൈഡ് പുറത്തേക്ക് വിടുമ്പോൾ ബാഡ് ഗ്യാസ് കൂടി ശ്വാസത്തിലൂടെ പുറത്തേക്ക് വിടുന്നതാണ്. ഇത് നമ്മൾ സംസാരിക്കുമ്പോൾ പുറത്തേക്ക് വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *