തരിപ്പും മരവിപ്പും നിങ്ങളിൽ കാണാറുണ്ടോ? ഇതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Vitamin b12 deficiency
Vitamin b12 deficiency : ഇന്നത്തെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു പ്രശ്നമാണ് തരിപ്പും മരവിപ്പും. ചിലർക്ക് കൈകളിലും കാലുകളിലും മറ്റു ഭാഗങ്ങളിലും തരിപ്പും മരവിപ്പും അനുഭവപ്പെടുന്നു. പ്രായമാകുമ്പോൾ കാണേണ്ട ഇത്തരം രോഗങ്ങൾ ഇന്നത്തെ ജീവിതശൈലികൾ …