കുടുംബത്തിൽ ഒരേ നക്ഷത്രത്തിൽ ഉള്ളവർ ഉണ്ടോ? എങ്കിൽ ഇതാരും തിരിച്ചറിയാതെ പോകല്ലേ.

ഓരോ വ്യക്തികളും ഓരോ നക്ഷത്രത്തിലാണ് ജനിക്കാൻ ഉള്ളത്. അവർ ജനിക്കുന്ന ദിവസത്തിലെ നക്ഷത്രമാണ് അവരുടെ ജന്മനക്ഷത്രം. അത്തരത്തിൽ ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ നക്ഷത്രക്കാർ ഉണ്ടാകാറുണ്ട്. അമ്മയും മകളും ഒരു നക്ഷത്രത്തിൽ അച്ഛനും മകനും ഒരു നക്ഷത്രത്തിൽ എന്നിങ്ങനെ പലരും ഒരു നക്ഷത്രത്തിൽ ജനിക്കാറുണ്ട്. അത്തരത്തിൽ വീട്ടിലെ കുടുംബാംഗങ്ങൾ ഒരേ നക്ഷത്രത്തിൽ ജനിക്കുമ്പോൾ പലതരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകുന്നു. അത്തരം കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.

അതിനാൽ തന്നെ ഒരേ നക്ഷത്രത്തിൽ ജനിച്ചവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇത്. അത്തരത്തിൽ അച്ഛനും മകനും ഒരേ നക്ഷത്രത്തിൽ ജനിക്കുകയാണെങ്കിൽ ഫലം ഇപ്രകാരമാണ്. ഇത്തരത്തിൽ അച്ഛന് നക്ഷത്രത്തിൽ മകൻ ജനിക്കുകയാണെങ്കിൽ ആ ജനനം തന്നെ ഒരു സൂചനയാണ്. പിതാവിനെ പിതൃവേഷം ഉള്ളതിനാലാണ് ഇത്തരത്തിൽ ഒരേ നക്ഷത്രത്തിൽ മകൻ ജനിക്കുന്നത്. ഇത്തരത്തിൽ അച്ഛന്റെ അതേ നക്ഷത്രത്തിൽ മകൻ ജനിക്കുകയാണെങ്കിൽ.

അത് രണ്ട് രീതിയിലുള്ള ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ അച്ഛന്റെ നക്ഷത്രത്തിൽ മകൻ ജനിക്കുകയാണെങ്കിൽ അച്ഛന്റെ പിതാവ് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ പലതരത്തിലുള്ള ദോഷങ്ങൾ കടന്നു വരുന്നു. മറ്റൊരു ദോഷം കടന്നുവരുന്നത് അമ്മയ്ക്കാണ്. അപകടങ്ങൾ തർക്കങ്ങൾ സാമ്പത്തികപരമായിട്ടുള്ള പരാജയങ്ങൾ രോഗ ദുരിതങ്ങൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും അമ്മയ്ക്കും അച്ഛന്റെ പിതാവിനും ഉണ്ടാകാവുന്നതാണ്.

അതോടൊപ്പം തന്നെ അച്ഛനും മകനും തമ്മിൽ പല തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാക്കുകയും കലഹങ്ങൾ ചെയ്തേക്കാം. പിതൃദോഷം നിലനിൽക്കുന്നു എന്നുള്ളതിനാലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്. അതിനാൽ തന്നെ ആ കുടുംബത്തിൽ ശാന്തിയും സമാധാനം ഉണ്ടാകുന്നതിന് വേണ്ടി പിത്യദോഷ പരിഹാരം ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.