വെറുതെ കളയുന്ന കുപ്പിയിൽ രണ്ട് ഹോൾ ഇട്ടു കൊടുക്കു അപ്പോൾ കാണാം മാജിക്. ഇത് നിങ്ങളെ ഞെട്ടിക്കും

നാമോരോരുത്തരും ആദ്യകാലങ്ങളിൽ തറ തുടച്ചിരുന്നത് പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചിട്ടായിരുന്നു. പിന്നീട് കാലം മാറും തോറും തുടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മോപ്പുകളും ഇന്ന് നാം വാങ്ങി ഉപയോഗിക്കുന്നു. അത്തരത്തിൽ വെള്ളം കൈകൊണ്ട് പിഴിയുന്നതും വെള്ളം തനിയെ പിഴിഞ്ഞുപോകുന്ന മോപ്പുകളും എല്ലാം വിപണിയിൽ നിന്ന് ലഭ്യമാണ്. എന്നാൽ ഇത്തരം ഒപ്പുകൾ വാങ്ങിക്കാതെ തന്നെ നമുക്ക് വളരെ പെട്ടെന്ന് നമ്മുടെ തറകൾ ക്ലീൻ ചെയ്യുന്നതിന്.

വേണ്ടിയിട്ടുള്ള ഒരു ട്രിക്കാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ പൈസ കൊടുക്കാതെ തന്നെ മോപ്പ് ഉണ്ടാക്കുന്ന ഒരു ട്രിക്കാണ് ഇത്. അത്തരത്തിൽ മോപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി ഇവിടെ എടുത്തിരിക്കുന്നത് നാമോരോരുത്തരും വെറുതെ കളയുന്നപ്ലാസ്റ്റിക് കുപ്പിയാണ്. മോപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി മിനറൽവാട്ടറിന്റെ ഒഴികെയുള്ള കനമുള്ള കുപ്പികൾ എല്ലാം എടുക്കാവുന്നതാണ്.

അത്തരത്തിൽ ഈ കുപ്പിയുടെ നടുഭാഗത്തേക്ക് നോക്കി ഒരു സൈഡിൽ ഒരു ഹോൾ ഇട്ടു കൊടുക്കേണ്ടതാണ്. സൈഡിലെ കറക്റ്റ് എതിർവശത്ത് മറ്റൊരു ഹോളും ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഈ ഹോളിലൂടെ ഒരു വടി നമുക്ക് കടത്തി വിടാവുന്നതാണ്. പഴയ മോപ്പിന്റെ വടി ആയാൽ ഉത്തമമാണ്. കുപ്പിയിൽ ചെറിയ ഹോൾ ആയതിനാൽ തന്നെ ഇത് ടൈറ്റായി തന്നെയാണ് ഇരിക്കുന്നത്.

പിന്നീട് കുപ്പി വടിയിൽ നിന്ന് ഊരി പോകാതിരിക്കുന്നതിന് വേണ്ടി കുപ്പിയുടെ രണ്ടു ഭാഗത്തും റബർബാൻഡ് വച്ച് ടൈറ്റ് ചെയ്യാവുന്നതാണ്. പിന്നീട് ഒരു തുണിയുടെ കയർ ഉപയോഗിച്ച് കുപ്പിയുടെ മുകൾവശവും അടിവശത്തും നല്ലവണ്ണംകെട്ടിക്കൊടുക്കുകയും ചെയ്യേണ്ടതാണ്. പിന്നീട് പഴയ ബനിയൻ ഇതിലേക്ക് ഇറക്കിവെച്ച് നമുക്ക് ഒരു മോപ്പായി ഇത് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.