വീട് വൃത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട് വൃത്തിയാക്കി എടുക്കാം. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ വീടിന്റെ ജനലുകൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല പള പള ഇനി തിളങ്ങും. ഇതിനായി ആവശ്യമുള്ളത് ഹാർപിക് ആണ്.
ടോയ്ലറ്റ് വൃത്തിയാക്കാൻ മാത്രമല്ല ഹർപ്പിക്കു ഉപയോഗിക്കുന്നത്. നിരവധി ക്ലിനിങ്ങിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഒരു കപ്പിലെ വെള്ളം എടുത്ത് ഒരു സ്പൂൺ ഹാർപിക് ഇതിൽ ഒളിച്ചുകൊടുക്കുക. കൈ വെച്ച് മിക്സ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഗ്ലൗസ് ഉപയോഗിച്ച് മിക്സ് ചെയ്യാവുന്നതാണ്. നല്ല രീതിയിൽ തന്നെ മിസ് ചെയ്തശേഷം ഒരു തുണി എടുക്കുക. മഴക്കാലങ്ങളിൽ എല്ലാം നന്നായി പൂപ്പൽ പിടിച്ച അവസ്ഥയിലായിരിക്കും ജനലുകൾ ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വെറുതെ വെള്ളത്തിൽ തുടച്ചാൽ മാറ്റിയെടുക്കാൻ സാധിക്കണമെന്നില്ല. ഇതുപോലുള്ള എന്തെങ്കിലും ഉപയോഗിച്ച് തുടക്കുകയാണെങ്കിൽ നല്ല ക്ലീനായി കിട്ടുന്നതാണ്. നല്ല എഫക്ടീവായ ഒന്നാണ് ഇത്. അതുപോലെതന്നെ പെട്ടെന്ന് ക്ലീൻ ആക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ജനാലകൾ മാത്രമല്ല ജനാലകളിലെ ചില്ല് ഗ്ലാസ് വളരെ.
എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ജനലുകളിലെ ഇരുവശങ്ങളിലും കരിപിടിച്ച പോലെ അഴുക്ക് ഉണ്ടാവാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഇനി വളരെ എളുപ്പം തന്നെ നല്ല ക്ലീൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കും. നന്നായി ഉരച്ച് കഴുകേണ്ട ആവശ്യമില്ല. ഇത് ഒന്ന് രണ്ട് തവണ തടവി കൊടുക്കുമ്പോൾ തന്നെ വളരെ എളുപ്പത്തിൽ തന്നെ ജനാലകൾ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.