ഒരു നാരങ്ങ മാത്രം മതി ഒരു മിനിറ്റ് കൊണ്ട് തന്നെ കൊതുകിനെ തുരത്താൻ….

വീട്ടിലേ കൊതുക് ശല്യം വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ വേഗത്തിൽ തന്നെ കൊതുക് ശല്യം ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൊതുക് ശല്യം എങ്ങനെ ഇല്ലാതാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ തന്നെ വന്നിരുന്നു കൊതുക് കടിച്ച് അതേ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാകാറുണ്ട്.

നമ്മുടെ ഭക്ഷണസാധനത്തിൽ ആണെങ്കിലും ഇതുപോലെ കൊതുക് ഉണ്ടാകാറുണ്ട്. നമുക്ക് വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് അതുപോലെതന്നെ മാലിന്യങ്ങൾ കൂട്ടി കിടക്കുന്നത് ഇതല്ലാതെ തന്നെ കൊതുക് വരാൻ കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി ഗുഡ് നൈറ്റ് അതുപോലെ തന്നെ കൊതുക് തിരി ഉപയോഗിക്കാറുണ്ട്. ഇത് കെമിക്കലാണ് ശ്വാസംമുട്ടലും ഇതുമൂലം മറ്റാരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. കുട്ടികൾക്ക് വലിയ ദോഷം ചെയ്തേക്കാം.

നമുക്ക് വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യാതൊരുവിധ പാർശ്വ ഫലങ്ങളും ഇല്ലാതെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൊതുക് ശല്യം ഇല്ലാതാക്കാൻ ആദ്യം തന്നെ ഒരു നാരങ്ങയാണ് എടുക്കുന്നത്. ഇത് കട്ട് ചെയ്ത ശേഷം ഇതിന്റെ ജൂസ് മാത്രം എടുക്കുക.

ഇത് കട്ട് ചെയ്യുമ്പോൾ കുരു മാറ്റിയെടുക്കേണ്ടതാണ്. നാരങ്ങാനീരിലെ അര ഗ്ലാസ് വെള്ളം ഒഴിച്ചിട്ട് വേണം സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ പുറത്ത് നിന്നുള്ള കൊതുക് വരാനുള്ള സാധ്യത ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഈ നാരങ്ങയുടെ സ്മെല്ല് കൊണ്ട് കൊതുക് അകത്തേക്ക് വരില്ല. നല്ല എഫക്ട് ഉള്ള ഒന്നാണ് ഇത്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *