സ്വകാര്യഭാഗങ്ങളിലെ കറുപ്പ് നിറം എളുപ്പം ഇനി മാറ്റി എടുക്കാം..!! ഇതു മതി…| Remedy for private parts darkness

എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീരത്തിലെ പല ഭാഗങ്ങളിലും കറുപ്പ് നിറം കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ സ്വകാര്യ ഭാഗങ്ങളിൽ. തുടയിടുക്കലും അതുപോലെ തന്നെ കക്ഷത്തിലും ആണ് ഇത്തരത്തിൽ കറുപ്പ് നിറം കണ്ടുവരുന്നത്. വിയർപ്പ് കൂടുതലായി.

തങ്ങിനിൽക്കുന്ന ഭാഗം ആയതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഈ ഭാഗങ്ങളിൽ കൂടുതലായി കണ്ടുവരുന്നത്. അതുപോലെതന്നെ നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാ. ഇത്തരത്തിലുള്ള പ്രശ്നങ്ങളിങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കല്യാണം കഴിക്കാൻ പോകുന്നവർക്ക് ആണെങ്കിലും കല്യാണം കഴിച്ചവർക്ക് ആണെങ്കിലും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് സ്വകാര്യ ഭാഗങ്ങളിൽ കാണുന്ന കറുപ്പ് നിറം.

ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആവശ്യമുള്ളത് കടലമാവ് ആണ്. ഇത് ഇല്ലെങ്കിലും അരിപ്പൊടി ആണെങ്കിലും മതി. ഇതുകൂടാതെ പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് മഞ്ഞൾപൊടിയാണ്. കടലമാവ് നിറം വെക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. മഞ്ഞൾപൊടി നല്ല രീതിയിൽ വെളുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തൈര് ആണ്.

ഒരു കാൽ ടീസ്പൂൺ തൈര് എടുത്താൽ മതിയാകും. ദിവസവും അപ്ലൈ ചെയ്യാവുന്നതാ ണ്. ഇങ്ങനെ ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിൽ നിന്ന് എഫക്ട് ലഭിക്കുന്നതാണ്. കടകളിൽ നിന്ന് ലഭിക്കുന്ന ഫേസ് ക്രീമുകൾ ഈ ഭാഗത്തു ആപ്ലൈ ചെയ്യാൻ പാടില്ല. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റി എടുക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *