നാം ഏവരും നമ്മുടെ വീടും പരിസരവും എന്നും വൃത്തിയാക്കുന്നവർ തന്നെയാണ്. എങ്ങനെയെല്ലാം വൃത്തിയാക്കിയാലും പലപ്പോഴും നമ്മുടെ വീട്ടിൽ കാണുന്ന ഒന്നാണ് പാറ്റ ശല്യം. ഇത്തരത്തിലുള്ള പാറ്റ ശല്യത്തെ മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. പാറ്റകളെയും മറ്റും കൊല്ലുന്നതിന് വേണ്ടി വിപണിയിൽ നിന്ന് ലഭിക്കുന്ന പലതരത്തിലുള്ള സ്പ്രേകളും അതുപോലെ തന്നെ നമുക്കറിയാവുന്ന ചെറിയ വിദ്യകളും എല്ലാം.
നാം പ്രയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള മാർഗ്ഗങ്ങൾ പാറ്റയെ കൊല്ലാൻ സ്വീകരിക്കുന്നത് നമുക്ക് തന്നെ പലപ്പോഴും ദോഷകരമായി ഭവിക്കുന്നു. അത്തരത്തിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാതെ തന്നെ വീട്ടിലെ എല്ലാ പാറ്റകളെയും മുഴുവനായി നശിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ചെറിയ റെമഡിയാണ് ഇതിൽ കാണുന്നത്.
വളരെ സിമ്പിളും എന്നാൽ പവർഫുൾ ആയ ഒരു ട്രിക്ക് ആണ് ഇത്. ഈയൊരു ട്രിക്ക് ഒരു പ്രാവശ്യം പ്രയോഗിച്ചാൽ തന്നെ നല്ലൊരു റിസൾട്ട് ആണ് നമുക്ക് ലഭിക്കുക. അത്തരത്തിൽ പാറ്റ ശല്യത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിലുള്ള ചെറിയ പദാർത്ഥങ്ങൾ മാത്രം മതി. ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഷാംപൂ ആണ് വേണ്ടത്.
ഏത് ഷാംപൂ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് അതിലേക്ക് രണ്ട് മൂന്ന് ടീസ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. ഈയൊരു മിശ്രിതം തളച്ചു കൊടുത്താൽ മാത്രം മതി എല്ലാ പാറ്റകളും ചത്തൊടുങ്ങാൻ. തുടർന്ന് വീഡിയോ കാണുക.