വളരെ എളുപ്പത്തിൽ തന്നെ ബർണർ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എങ്ങനെ ഗ്യാസ് ബർണർ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും നല്ല സ്വർണ നിറമാക്കി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഗ്യാസ് സ്റ്റൗ ക്ലീൻ ആകുന്നത്. ഗ്യാസ് അതുവഴി ലാഭിക്കാൻ സാധിക്കുന്നതാണ്. ഈ ഭക്ഷണസാധനങ്ങൾ കയറിയിരുന്ന് പകുതി ഭാഗങ്ങൾ കത്താതിരിക്കുന്നത് കാണാം. ഇങ്ങനെ വരുമ്പോൾ ഇടയ്ക്കിടെ ക്ലീൻ ആക്കി കൊടുക്കാം.
ഇതിനായി ആദ്യം തന്നെ റെഗുലെറ്റർ ഓഫ് ആക്കി എടുക്കേണ്ടതാണ്. ആദ്യം തന്നെ സ്റ്റൗവിൽ റിങ്ങും ബർണർ അഴിച്ചെടുക്കുക. പിന്നീടാണ് ഇത് ക്ലീൻ ആക്കി എടുക്കേണ്ടത്. ഈ ബർണർ നല്ലപോലെ അഴുക്ക് പിടിച്ചു കരി പിടിച്ചു ഇരിക്കുകയാണ്. ഇതിന്റെ ഉള്ളിലെ നല്ലപോലെ അഴുക്ക് കയറി പോകാറുണ്ട്. അതുകൊണ്ടാണ് പകുതി ഭാഗങ്ങൾക്ക് കത്താതെ പോകുന്നത്. അതുകൊണ്ടുതന്നെ ഇതുവഴി ഗ്യാസ് നഷ്ടമായി പോകാറുണ്ട്. ഇടയ്ക്കിടെ ക്ലീനാക്കി എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് നല്ലപോലെ കത്തുന്നത് ആണ്.
ഇത് എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു വലിയ പാത്രത്തിലേക്ക് ഗ്യാസ് ബർണർ ഇട്ട് ശേഷം നല്ല തിളച്ച വെള്ളം ഒഴിച്ചുകൊടുക്കുക. മുങ്ങി കിടക്കുന്ന രീതിയിലാണ് ചൂടുവെള്ളം ഒഴിച്ചുകൊടുക്കേണ്ടത്. ഏകദേശം 10 20 മിനിറ്റ് ഇട്ട് ശേഷം രണ്ടു നാരങ്ങാനീരാണ് കുരു മാറ്റിയശേഷം ഒഴിച്ചു കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് 2 കവർ ഈനോ ചേർത്തു കൊടുക്കുക. ഇത് പെട്ടെന്ന് തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഏകദേശം ഒരു മണിക്കൂർ വെയിറ്റ് ചെയ്യുക.
ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ബർണറിലെ അഴുക്ക് നല്ലപോലെ സോഫ്റ്റ് ആയി ഇളക്കി കിട്ടുന്നതാണ്. അതുപോലെതന്നെ ഈ സമയം കൊണ്ട് ഗ്യാസ് സ്റ്റൗ നല്ലപോലെ ക്ലീൻ ആക്കി എടുക്കാവുന്നതാണ്. ആദ്യം തന്നെ മൂന്ന് സ്റ്റവിലെയും റിംഗ് അഴിച്ചു കൊടുത്ത ശേഷം നല്ലപോലെ ക്ലീനാക്കി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇനി ഗ്യാസ് സ്റ്റവ് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്ന താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs