സൗന്ദര്യം ശ്രദ്ധിക്കുന്നവർക്കും അതുപോലെ തന്നെ സൗന്ദര്യത്തിനുവേണ്ടി ധാരാളം പണം ചിലവാക്കുന്നവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സൗന്ദര്യം വളരെ ശ്രദ്ധിക്കുന്നവർക്ക് സഹായകരമായ ചില കാര്യങ്ങളാണ്. പുറമേ നിന്ന് അത്യാവിശം ബ്രാൻഡഡ് ആയിട്ടുള്ള ക്രീം വാങ്ങിക്കുകയാണെങ്കിൽ അത്യാവശ്യ റേറ്റ് കൊടുക്കേണ്ടി വരാറുണ്ട്.
എന്നാൽ പുറമേ നിന്ന് വാങ്ങുന്ന ക്രീം അത്രയും പെർഫെക്ട് ആയി തന്നെ വീട്ടിലും തയ്യാറാക്കി എടുക്കാൻ സാധിക്കും. അതുപോലെതന്നെ ഇത് കുറേക്കൂടി വളരെ നല്ല എഫക്ടീവ് ആയിട്ടുള്ള റിസൾട്ട് നൽകുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലെ അലോവേര ലീഫ് ഉണ്ടെങ്കിൽ ഇത് വളരെ വേഗം തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഇല്ലെങ്കിൽ പുറമേ നിന്നു വാങ്ങുന്ന അലോവേര ജെൽ ഉപയോഗിച്ച് ഈ ക്രീം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ധാരാളം പണം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല സൗന്ദര്യവർദ്ധക വസ്തുക്കളും വാങ്ങി ചെലവാക്കാറുണ്ട്. എന്നാൽ കറ്റാർവാഴ ലീഫ് മാത്രം ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയുന്നതാണ്. കറ്റാർവാഴ ലീഫ് മുറിച്ച ശേഷം കുത്തി നിർത്തുക. ഇതിനുള്ളിലെ മഞ്ഞ കറ പുറത്തേക്ക് പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് പോയ ശേഷമാണ് ഇത് ഉപയോഗിക്കേണ്ടത്.
പിന്നീട് ഇതിന്റെ ജെൽ എടുക്കാവുന്നതാണ്. ഇത് പിന്നീട് വെള്ളത്തിലിട്ട് നല്ലപോലെ കഴുകിയെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക. ഇത് കൂടാതെ ഒലിവ് ഓയിൽ ഗ്ലിസറിൻ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ എന്നിവ ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit: beauty life with sabeena