മുടികളുടെ വളർച്ചയ്ക്ക് ഓയിലുകൾക്ക് പകരം ഇനി ഈ ഡ്രിങ്ക് ഉപയോഗിച്ചു നോക്കൂ. മുടികൾ കാൽപാദം വരെ നീളും. കണ്ടു നോക്കൂ.

ഒട്ടനവധി പൂക്കൾ നിറഞ്ഞതാണ് നമ്മുടെ നാട്. അതിൽ ധാരാളം ഔഷധഗുണമുള്ള പൂക്കളും ഉണ്ട്. അവയിൽ വളരെ പ്രാധാന്യമുള്ള ഔഷധഗുണങ്ങളാൽ നിറഞ്ഞ ഒന്നാണ് ശംഖുപുഷ്പം. ഒട്ടനവധി ഔഷധഗുണങ്ങളാണ് ഈ ഒരു പൂവനുള്ളത്. ഇതിന്റെ പൂവ് മാത്രമല്ല ഇലയും ധാരാളം ഔഷധങ്ങളാൽ നിറഞ്ഞതാണ്. ഇത് വേലികളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരുതരം വള്ളിച്ചെടിയാണ്. ഇതിന്റെ ഔഷധ ഗുണങ്ങളാൽ തന്നെ ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും.

കുട്ടികളിലെ ബുദ്ധിവികാസത്തിന് ഈ പൂവ് വളരെ അനുയോജ്യമാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെയും ചർമ്മത്തിലെയും വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഇതിനെ കഴിവുള്ളതാണ്. കൂടാതെ ക്യാൻസർ കോശങ്ങളിലേക്ക് കയറിച്ചെന്ന് അതിനെ പൂർണമായി ഇല്ലാതാക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. അതുപോലെതന്നെ ശരീരത്തിലെ കൊഴുപ്പ് രക്തസമ്മർദം എന്നിവ കുറയ്ക്കാനും ഇതിന്റെ ഉപയോഗം.

വഴി കഴിയുന്നു. ശരീര ആരോഗ്യത്തിന് പുറമേ മുടിയുടെ സംരക്ഷണത്തിനും ചർമ്മത്തിന് സംരക്ഷണത്തിനും ഇത് വളരെ ഫലപ്രദമായ ഒന്നുതന്നെയാണ്. ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കുന്നതിനും മൃദുലത വർധിപ്പിക്കുന്നതിനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. കൂടാതെ മുടിയുടെ വളർച്ച ഉറപ്പുവരുത്താനും ഇത് വളരെ ഫലവത്താണ്. അത്തരത്തിൽ മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്.

പ്രധാന ചേരുവ എന്നത് ഈ ശങ്കുപുഷ്പം തന്നെയാണ്. ശങ്കുപുഷ്പവും അതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഉലുവയും ഒരുപോലെ വൃത്തിയായി കഴുകി വെള്ളത്തിലിട്ട് തിളപ്പിക്കുന്നതാണ് ഇത്. ഈ ഡ്രിങ്ക് ദിവസവും രണ്ട് തവണയായി കഴിക്കുന്നത് വഴി മുടികളിലെ കൊഴിച്ചിൽ മാറാനും മുടികൾ ഇടതൂർന്ന് വളരാനും സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *