പ്രാേസ്റ്റേറ്റ് ക്യാൻസറിനെ ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Symptoms of this disease of prostate cancer

Symptoms of this disease of prostate cancer : ഇത് ക്യാൻസറുകളുടെ ലോകമാണ്. പ്രായഭേദമന്യേ ഇന്ന് ക്യാൻസറുകൾ സർവ്വസാധാരണമായി തന്നെ ഓരോ വ്യക്തികളിലും കാണാവുന്നതാണ്. എന്നാൽ പുരുഷന്മാരിൽ 60കൾക്ക് ശേഷം മാത്രം കാണുന്ന ഒരു ക്യാൻസൽ ആണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ഇത് 50 കൾക്ക് ശേഷവും കാണാമെങ്കിലും കൂടുതലായും 60 65 വയസ്സിന് അടുത്താണ് പുരുഷന്മാരിൽ കാണാൻ സാധിക്കുക . പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥികളിൽ കാണുന്ന കാൻസർ ആണ് ഇത്.പ്രായമാകുമ്പോൾജനിതക ഘടനയിൽ.

മാറ്റങ്ങൾ സംഭവിക്കുന്നതിനാണ് ഇത്തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ച ഹോർമോണുകളുടെ വളർച്ചയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പ്രായമാകുമ്പോൾ ഇത്തരത്തിൽ ഹോർമോണുകളുടെ അഭാവം നേരിടുന്നതിനാൽ തന്നെ ഇത്തരം രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. അമിതഭാരം ഫാറ്റി ആയിട്ടുള്ള ഫുഡുകൾ കഴിക്കുന്നത് മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളാൽ ഇത് വരാമെങ്കിലും ഇതിന്റെ യഥാർത്ഥ കാരണങ്ങളെ ഇതുവരെയും.

ആർക്കും നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. അതുപോലെ തന്നെ ഒരു സ്പെസിഫിക് ആയിട്ടുള്ള ലക്ഷണവും ഇത്തരം ഒരു ക്യാൻസറിനെ കാണാൻ സാധിക്കില്ല. പ്രോസിസ്റ്റേറ്റ് ഗ്രന്ഥി പ്രായമാകും തോറും വലുതായി വരുന്നു. മൂത്രസഞ്ചിയോട് താഴെയായി ഇത് സ്ഥിതിചെയ്യുന്നതിനാൽ തന്നെ മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ തന്നെയാണ് ഇതിനും കാണുന്നത്.

മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന മൂത്രം ഇട്ടിറ്റായി വീഴുന്നത് മൂത്രം ഇടയ്ക്കിടെ ഒഴിക്കുന്നതിനുള്ള ടെൻഡൻസി മൂത്രം പിടിച്ചു നിർത്താൻ പറ്റാത്തത് എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ യൂറിൻ ഇൻഫെക്ഷനെ കാണുന്നു എന്നുള്ളതിനാൽ തന്നെ ഇത് പെട്ടെന്ന് തന്നെ ആരും തിരിച്ചറിയാറില്ല. അടിക്കടി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് സഹായം തേടുകയും അതുവഴി ഫിസിക്കൽ എക്സാമിനേഷനിലൂടെയും മറ്റു പല ടെസ്റ്റുകളിലൂടെയും ഇത് തിരിച്ചറിയുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *