മഴക്കാലങ്ങളിൽ കറ്റാർവാഴ കേടാകാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

നാം ഏവരും വളരെയധികമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. മുടികൾക്ക് സംരക്ഷണം ഏതാനും മുഖകാന്തി വർധിപ്പിക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും ഒരുപോലെ അനുയോജ്യമായിട്ടുള്ള ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. അതിനാൽ തന്നെ കറ്റാർവാഴയ്ക്ക് ആവശ്യക്കാർ ഏറെയാണ് ഉള്ളത്. കറ്റാർവാഴയുടെ ഉള്ളിലെ ജെല്ലാണ് മുടികളിൽ ഉണ്ടാകുന്ന അകാലനര മുടികൊഴിച്ചിൽ താരൻ ശല്യം എന്നിവയെ അകറ്റി മുടികൾ ഇടതു വളരാൻ സഹായിക്കുന്നത്.

ഈയൊരു ജെൽ മുഖത്ത് അപ്ലൈ ചെയ്യുകയാണെങ്കിൽ മുഖത്തുണ്ടാകുന്ന കരിമംഗല്യം മുഖക്കുരുക്കൾ എന്നിവ മാറി മുഖം വെട്ടിത്തിളങ്ങും. ഇത് വയറ്റിലോട്ട് ചെല്ലുന്നത് വഴി വയർ സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങൾ ഇല്ലാതായി തീരുകയും ചെയ്യും. ഇത്രയേറെ ഗുണകരമായിട്ടുള്ള കറ്റാർ വാഴ നാമോരോരുത്തരും നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ നട്ടപിടിപ്പിക്കുമ്പോൾ മഴക്കാലമാവുമ്പോഴേക്കും അത് ചീഞ്ഞു പോകുന്നതായി.

കാണാം. അത്തരത്തിൽ കറ്റാർവാഴ തഴച്ചു വളരാനും അതിനെ യാതൊരു തരത്തിലുള്ള കേടുപാടുകൾ സംഭവിക്കാതിരിക്കാനും വേണ്ട ചില രമണ ഇതിൽ കാണുന്നത്. കറ്റാർവാഴ എപ്പോഴും നടാൻ അനുയോജ്യമായിട്ടുള്ള സമയം എന്ന് പറയുന്നത് വേനൽക്കാലമാണ്. അധികം വെള്ളം വേണ്ടാത്ത ഒരു ഇനം സസ്യം തന്നെയാണ് ഇത്. അതിനാൽ തന്നെ മഴക്കാലങ്ങളിൽ ഇത് അമിതമായി.

വെള്ളം കൊള്ളുന്നത് വഴി ഇത് പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നതാണ്. അതിനാൽ തന്നെ മഴക്കാലങ്ങളിൽ വെള്ളം അധികം വീഴാത്ത സ്ഥലത്ത് വേണം ഇത് നടാൻ. അതുപോലെ തന്നെ ഇതിന്റെ അടിയിലെ മണ്ണ് അധികം ഈർപ്പം വലിച്ചെടുക്കാത്ത തരത്തിലുള്ള മണ്ണ് ആയിരിക്കണം. എന്നാൽ മാത്രമേ ഇത് അധികകാലം നട്ടുവളർത്താൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.