വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എത്ര കരി പിടിച്ച് വളരെ വൃത്തികേട് ആയിരിക്കുന്ന പാത്രങ്ങൾ ആണെങ്കിലും ഇനി ക്ലീൻ ആക്കിയെടുക്കാം. ഒട്ടുമിക്ക വീടുകളിലും പാത്രങ്ങൾ നല്ല രീതിയിൽ തന്നെ കരിപിടിച്ച ശേഷം ഉപയോഗിക്കാൻ കഴിയാതെ മാറ്റിവെക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പാത്രങ്ങൾ ഇനി നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇനി തേക്കാതെ ഉരക്കാതെ വളരെ പെട്ടെന്ന് തന്നെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്.
എങ്ങനെ ഇത് തേക്കാതെ ഉരക്കാതെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പാത്രത്തിലേക്ക് ആദ്യം തന്നെ വെള്ളം ഒഴിച്ച് കൊടുക്കുക. ഈ പാട് ഏതുവരെയുണ്ട്. ആ ഭാഗം വരെ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടത് സോഡാ പൊടിയാണ്. ഇത് പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വലിയൊരു സ്പൂൺ സോഡാപ്പൊടി ചേർത്തു കൊടുക്കാം.
ഇത് വെള്ളത്തിലേക്ക് ഇട്ടുകൊടുത്തു നന്നായി ഇളക്കി കൊടുക്കുക. പിന്നീട് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുകയാണെങ്കിൽ നല്ലതാണ്. പെട്ടെന്ന് തന്നെ സോഡാപ്പൊടി ഇടുമ്പോൾ ആ പാത്രത്തിൽ കത്തു പിടിച്ചത് ഇളക്കിവരുന്നതാണ്. 10 15 മിനിറ്റ് ഈ രീതിയിൽ വച്ചതിനുശേഷം സ്റ്റവിലേക്ക് വയ്ക്കുകയാണ് കൂടുതൽ നല്ലത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വിം ഒരു സ്പൂൺ അല്ലെങ്കിൽ ഒന്നര ടീസ്പൂൺ ആണ്. ഇത് ചേർത്തു കൊടുത്താൽ ഇത് തിളച്ചു കഴിയുമ്പോൾ ഈ കറുത്ത നിറത്തിലുള്ള എല്ലാ തന്നെ വളരെ എളുപ്പത്തിൽ ഇളകി വരുന്നതാണ്.
പിന്നീട് ഏതെങ്കിലും ചട്ടകം ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ കരിഞ്ഞ ഭക്ഷണപദാർത്ഥം നല്ല രീതിയിൽ തന്നെ വിട്ടുപോരുന്നത് കാണാൻ കഴിയും. ഇങ്ങനെ കുറച്ചുസമയം ചെയ്ത ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഇങ്ങനെ ചെയ്താൽ കുക്കർ നല്ല രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് മാറ്റിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.