യൂറിക്കാസിഡ് നിങ്ങൾക്ക് ഉണ്ടോ..!! ഇത് എങ്ങനെ മനസ്സിലാക്കാം… ഇത് അറിയുന്നവർ ശ്രദ്ധിക്കേണ്ടത്…| Uric Acid Treatment

ജീവിതശൈലി അസുഖങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. യൂറിക്കാസിഡ് രോഗികൾ എന്തെല്ലാം തരത്തിലുള്ള ആഹാരങ്ങൾ കഴിക്കണം എന്തെല്ലാം ആഹാരങ്ങൾ കഴിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

എല്ലാവർക്കും അറിയാവുന്നതാണ് യൂറിക്കാസിഡ് എന്താണ് എന്തെല്ലാം ഇത്തരം പ്രശ്നങ്ങൾ കാരണം തുടങ്ങിയ കാര്യങ്ങൾ. മുൻകാലങ്ങളിൽ ഒരുപാട് ഇത്തരം കാര്യങ്ങൾ അറിയാവുന്നതാണ്. നമ്മുടെ ശരീരത്തിൽ അമിനോ ആസിഡ് തോത് വർദ്ധിക്കുമ്പോൾ ആണ് നമുക്ക് കൂടുതലായി യൂറിക്കാസിഡ് സാന്നിധ്യം കാണാൻ കഴിയുക. നമ്മുടെ ശരീരത്തിൽ തന്നെ കാണുന്ന കാൽസ്യം അടിഞ്ഞു കൂടുകയും ചെറിയ രീതിയിലുള്ള ക്രിസ്റ്റൽ രൂപത്തിൽ കാണുകയും. ഇത് ശരീരത്തിൽ ജോയിന്റുകളിൽ അടിഞ്ഞു കൂടുകയും ചെയ്ന്നതു വഴിയാണ് യൂറിക്കാസിഡ് ഉണ്ടാവുന്നത്.

ഇതിന്റെ അങ്ങേയറ്റം വേദന ഉണ്ടാകുമ്പോഴാണ് ജോയിന്റുകളിൽ വീക്കം ഉണ്ടാവുകയും നീര് പോലെ അനുഭവപ്പെടുന്ന അവസ്ഥ കാണുകയും ചെയ്യുന്നത്. യൂറിക്കാസിഡ് ഉള്ള രോഗികൾ എന്ത് ആഹാരമാണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കൂടുതലായും കാൽസ്യം പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ആഹാരം ഒഴിവാക്കുന്നതാണ് ഇതിന് നല്ലത്. കാരണം കാൽസ്യം ഡെപ്പോസിറ്റ് ചെയ്യാനായി അനുവദിക്കരുത്. പ്രോടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ആഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക. അതായത് മുളപ്പിച്ച ധാന്യ വർഗ്ഗങ്ങൾ കടല പോലുള്ളവ ഒഴിവാക്കാൻ ശ്രമിക്കുക.

എന്തെല്ലാം ആഹാരങ്ങൾ ഇത്തരക്കാർ കഴിക്കണം തുടങ്ങിയ കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. ഇത്തരക്കാർ കൂടുതലായി കഴിക്കേണ്ടത് ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ള ആഹാരങ്ങളാണ്. ഇത് അടങ്ങിയിട്ടുള്ള പഴം പച്ചക്കറികൾ എന്നിവയാണ് കൂടുതലായി കഴിക്കേണ്ടത്. ഇതിൽ പച്ചക്കറികൾ പറയുകയാണെങ്കിൽ വെള്ളരി മത്തൻ പയർ ക്യാരറ്റ് എന്നിവ കഴിക്കുന്നത് ഒരുപാട് നല്ലതാണ്. അതുപോലെതന്നെ വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് യൂറിക്കസിടിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *