വീട്ടിൽ പാറ്റ ഉറുമ്പ് ശല്യം ഉണ്ടാവുന്നത് പതിവാണോ..!! ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴ ആയപ്പോൾ വീട്ടിലെ ചെറിയ ഈച്ചകളുടെ ശല്യം അതുപോലെതന്നെ കൊതുക് പാറ്റ ഈച്ച എലി എന്നിവയുടെ ശല്യം കൂടി കാണും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ യാതൊരു കെമിക്കൽ കൂടാതെ തുരുത്തി ഓടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ ഷാമ്പു ചേർത്തു കൊടുക്കുക.
പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നാല് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നല്ലപോലെ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ആവശ്യമുള്ളത് പ്രധാനമായിട്ടു കൗഡർ ടോപ്പിൽ ചെറിയ ഈച്ചകൾ വന്നിരിക്കാറുണ്ട്. ഇത് ഉപയോഗിച്ച് സ്പ്രേ ചെയ്ത് തുടച്ചുവയ്ക്കുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ പിന്നെ ഉണ്ടാകില്ല. അതുപോലെതന്നെ ചക്കയുടെ സീസണായാൽ പിന്നെ പറയേണ്ട. ചക്ക ഉള്ള വീടുകളിൽ എല്ലാം കാണും വലിയ ഈച്ചകൾ ഉണ്ടാകും ചെറിയ ഈച്ചകൾ ഉണ്ടാവും അതുപോലെതന്നെ ഭയങ്കര ശല്യം ആയിരിക്കും. എന്നാൽ ചക്ക ആരോഗ്യത്തിന് വളരെ നല്ലത് ആയതുകൊണ്ട് ആരും കഴിക്കാതിരിക്കില്ല.
ഇനി ഇത്തരത്തിൽ ശല്യം ഉണ്ടാക്കുന്ന പാറ്റ പ്രാണി എന്ന് നീ വളരെ എളുപ്പത്തിൽ തന്നെ ഓടിക്കാൻ സാധിക്കുന്നതാണ്. ഈ ഒരു ലോഷൻ തന്നെ മതി ഇത് ഓടിക്കാൻ സാധിക്കുന്നതാണ്. ചെറുതായി ഒന്ന് തെളിച്ചു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ഇവയെ ഓടിക്കാൻ സാധിക്കുന്നതാണ്. ഏതെങ്കിലും ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. ഒരു പരിധിവരെ ചെറിയ കണ്ണീച്ചകളെയും വലിയ ഈചകളെയും എല്ലാം തന്നെ തടയാൻ സാധിക്കുന്നതാണ്. ഇതിന് സഹായിക്കുന്ന ചില ചെറിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി അഞ്ചെട്ട് ഗ്രാമ്പു അതുപോലെ തന്നെ കുരുമുളക് ആണ് ആവശ്യമുള്ളത്. ഇത് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കർപ്പൂരം ആണ്. ഇത് മൂന്നും കൂടി നല്ല രീതിയിൽ തന്നെ മിസ് ചെയ്ത് എടുക്കുക. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മറ്റൊരു ശല്യമാണ് പാറ്റ ശല്യം ചില വീടുകളിൽ എല്ലാം ഇത് കാണാൻ കഴിയും. പാറ്റയെ ഓടിക്കാൻ ചെറിയ കുട്ടികല്ലുള്ളപ്പോൾ ഹിറ്റ് തുടങ്ങിയ സാധനങ്ങളും ഉപയോഗിക്കാൻ. ഇനി ഇത് ഉപയോഗിച്ചാൽ മതി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs