ടോയ്‌ലെറ്റിൽ പോകണമെന്ന് ഇടക്കിടെ തോന്നുന്നുണ്ടോ..!! ഇനി ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം…| constipation symptoms and remedies

നിരവധി പേരിൽ കാണുന്ന പ്രശ്നമാണ് ഇടക്കിടെ ടോയ്ലറ്റിൽ പോകണം എന്ന് തോന്നൽ ഉണ്ടാകുന്നത്. നിരവധി പേർക്ക് ഇത് ഒരു ശീലമായി കണ്ടു വരാറുണ്ട്. എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ ടോയ്‌ലെറ്റിൽ പോകാനുള്ള തോന്നൽ ഭക്ഷണം കഴിച്ചാൽ ഇത്തരത്തിലുള്ള തോന്നൽ. പലരും ഇത് ശീലവും ശീലകേട് തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് വിവരിക്കുന്നത്. എന്നാൽ മെഡിക്കൽ സയൻസിൽ ഇതിന് ഇരട്ടബിൾ ബൗൾ സിന്ധ്രോം എന്നാണ് പറയുന്നത്. ഇതിന്റെ കൂടെ തന്നെ പലർക്കും ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചിലർക്ക് ഇത്തരം പ്രശ്നങ്ങൾ വയറുവേദന സംഭവം പോകുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടാകാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നവരിൽ കണ്ടുവരുന്ന പ്രശ്നമാണ് അനീമിയ. ദഹന പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒരു പ്രശ്നം കൂടിയാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ അസാധാരണമായ രീതിയിൽ തടിയും കുറയാറുണ്ട്. ഇത് കുടലിനെ ബാധിക്കുന്ന അവസ്ഥയാണ്. നമ്മുടെ ശരീരത്തിൽ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് നാം നമ്മുടെ ഭക്ഷണത്തിന് ആവശ്യമായ വസ്തുക്കൾ ശരീരത്തിലേക്ക് വലിച്ചെടുക്കുകയും ബാക്കിവരുന്ന അവശിഷ്ട മല മായി പുറന്തള്ളുന്നത്.

എന്നാൽ ഇരട്ടബിൾ ബൗൾ സിന്ധ്റോമിൽ ഈ പ്രക്രിയ കൃത്യമായി നടക്കുന്നില്ല. ഇവരിൽ ഇത് വളരെ വേഗത്തിൽ ആകാനും അല്ലെങ്കിലും വളരെ പതുക്കെ ആകാനും കാരണമാകുന്നു. ഈ രണ്ട് പ്രശ്നങ്ങളും സാധാരണ രീതിയിലുള്ള ശോധനയെ ബാധിക്കുകയാണ് ചെയുന്നത്. വേഗത്തിൽ ആണെങ്കിൽ ഇളകിയ രൂപത്തിലും വളരെ പതുക്കെ ആണെങ്കിലും ഉറച്ച രൂപത്തിലും പോകുന്നതാണ്. ഇത് രണ്ടും ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്തതും കുടിലിന്റെ ചലനത്തിനും ദഹന രസത്തിന്റെ ഉൽപാദനത്തിന് വരുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണമായി കാണാൻ കഴിയുക.

ഇത്തരക്കാർക്ക് പലപ്പോഴും അമിതമായ ഉൾക്കണ്ട ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. പലതവണ ബാത്റൂമിൽ പോകേണ്ടി വരുക. പോയാലും തൃപ്തി ആകാതെ ഇരിക്കുക ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇതിനെ ബ്രെയിൻ നമ്മുടെ കുടലുമായുള്ള കണക്ഷൻ പ്രധാനമാണ്. ഇതിനാൽ തന്നെ സ്‌ട്രെസ്‌ ടെൻഷൻ പോലുള്ളവ എങ്കിൽ ഇത്തരത്തിലുള്ള ഇരട്ടബിൾ സിന്ധ്രോം ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *