പഴയ ടീഷർട്ടും കുപ്പിയും ഉണ്ടെങ്കിൽ ഇനി ആർക്കും വീട്ടിൽ തന്നെ നോക്കും ഡിഷ് റക്കും തയ്യാറാക്കാം. വീട്ടമ്മമാർക്ക് വെറുതെ വീട്ടിൽ ഇരിക്കുന്ന സമയത്ത് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ മോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.
വെറുതെ വലിച്ചെറിയുന്ന കുപ്പികളും അതുപോലെതന്നെ കുട്ടികളുടെ ചെറിയ ബനിയനും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മോപ്പ് വീട്ടിൽ തയ്യാറാക്കാം. ജനാലകളിൽ ഉള്ള പൊടികളും അതുപോലെതന്നെ നമ്മുടെ കയ്യെത്താത്ത ഭാഗത്തുള്ള പൊടികളും. കാബോഡിന് മുകളിലുള്ള പൊടികളും മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് മഴക്കാലത്ത് പൊടി വീടിനകത്ത് കയറാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുപോലെതന്നെ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഡിസ്ട്രാക്ക് എങ്ങനെ തയ്യാറാക്കാം എന്നും ഇവിടെ പറയുന്നുണ്ട്. വലിയ ഒരു ബോട്ടിൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക. ശേഷം മുകൾഭാഗം മാത്രം കട്ട് ചെയ്ത് എടുക്കുക. പിന്നീട് കട്ട് ചെയ്തു എടുത്ത ഭാഗത്തിന്റെ അടിഭാഗത്ത് ചുറ്റുഭാഗത്തും ചെറിയ ഹോളുകൾ ഇട്ടുകൊടുക്കുക. പിന്നീട് പഴയ ഒരു ടീഷർട്ട് എടുക്കുക.
അതിന്റെ താഴെ ഭാഗം നന്നായി കട്ട് ചെയ്ത് എടുക്കുക. പിന്നെ താഴത്തെ ഭാഗത്തിന്റെ രണ്ടു ഭാഗവും കട്ട് ചെയ്ത് എടുക്കുക. ചെയ്ത് രണ്ട് ലയർ ആക്കി എടുക്കുക. പിന്നീട് ഇത് തിന്നായി ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. ഇത്തരത്തിലുള്ള ഓരോ ബനിയനുകളും ചെറിയ കഷണങ്ങളാക്കി എടുക്കുക. പിന്നീട് ഓരോ ചെറിയ കഷണവും കുപ്പിയുടെ ഹോളിലേക്ക് കയറ്റി കെട്ടി കൊടുക്കുക. പിന്നീട് താഴെ എല്ലാം ഒപ്പമാക്കാൻ വേണ്ടി കട്ട് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.