ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കിഡ്നി ഫെയിലിയർ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടെങ്കിൽ അതിന്റെ ലക്ഷണമായി ചില കാര്യങ്ങൾ ശരീരത്തിൽ കാണിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കിഡ്നി പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ കഴിഞ്ഞുവെങ്കിൽ അത് നേരത്തെ തന്നെ ചികിത്സിച്ചു മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇത് കാലം കുറെ കഴിഞ്ഞാൽ കണ്ടെത്തുന്നത് എങ്കിൽ കൃത്യമായി ചികിത്സ ആവശ്യമാണ്.
അത്തരത്തിലുള്ള കിഡ്നി ഫെയിലിയർ കിഡ്നിക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശരീരത്തിൽ കുറച്ചു കാര്യങ്ങൾ ലക്ഷണങ്ങളായി കാണിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഷുഗർ രോഗികൾക്കും അതുപോലെതന്നെ ശരീരം ചൂടുള്ളവർക്കും ഈ ടാബ്ലറ്റ് ഒരുപാട് കഴിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ടാബ്ലറ്റ് എന്ന് പറഞ്ഞാൽ ചെറിയ എന്തെങ്കിലും വേദന വന്നു കഴിഞ്ഞാൽ തലവേദന പോലെയുള്ള പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ ചെറിയ രീതിയിൽ ആണെങ്കിലും.
https://youtu.be/_xAwMwXWuig
പെട്ടെന്ന് തന്നെ പാരസെറ്റമോൾ പേനഡോള് പോലെയുള്ളത് ധാരാളമായി കഴിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതര ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇത്തരക്കാരുടെ ശരീരം കുറഞ്ഞു വരുന്നതായി കാണാം. കൂടാതെ പെട്ടെന്ന് തന്നെ തണുപ്പ് ഉണ്ടാകുന്നതായി തോന്നാം. എത്ര കഠിനമായി ചൂടുള്ള സമയത്ത് ആണെങ്കിൽ പോലും ഇത്തരത്തിൽ കിഡ്നി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരക്കാർക്ക് തണുപ്പ് ഉണ്ടാകും. അതുപോലെതന്നെ കുളിർച്ച പോലെ തോന്നിക്കുന്നതാണ്.
അതുപോലെതന്നെ ശ്വാസംമുട്ട് ഒന്ന് സ്റ്റേപ്പ് കയറിയാലും കൂടുതൽ സമയം നടന്നു കഴിഞ്ഞാലും പ്രത്യേകം ശ്വാസം മുട്ട് കാര്യങ്ങൾ ഉള്ളവർ ആണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ തലചുറ്റൽ മയക്കം വരിക ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരക്കാർക്ക് കിട്നി പ്രോബ്ലംസ് കാരണം കൊണ്ടാണ് ഇത്തരത്തിലുള്ള തലചുറ്റല് മയക്കം ഉണ്ടാകുന്നത്. അതുപോലെതന്നെ കൈകാലുകളിൽ ഉണ്ടാകുന്ന വീക്കം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അത് രക്തത്തിൽ ബാക്ടീരിയ ഉള്ളതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.