ഒരു സിമ്പിൾ ഹോം റെമഡി ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നുകൂടിയാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല കട്ട തൈര് കടയിൽ നിന്ന് വാങ്ങുന്ന പോലെ ഉള്ളത് അരമണിക്കൂറിനുള്ളിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ രണ്ട് തരത്തിൽ തൈര് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യമേ ഇവിടെ പറയുന്നത് പുളിയില്ലാതെ നല്ല കട്ട തൈര് എങ്ങനെ തയ്യാറാക്കാം എന്നാണ്. രണ്ടാമത് നല്ലപോലെ പുളിയുള്ള കട്ട തൈര് എങ്ങനെ തയ്യാറാക്കാം എന്നാണ്. തൈര് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ റെസിപ്പി കൂടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നല്ല പുളിയുള്ള കട്ട തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് ഉണ്ടാക്കാൻ ആയി എല്ലാവരുടെ വീട്ടിലും ലഭ്യമായ ഒരു സാധനം ചേർത്താൽ മതിയാകും. ഇത് എന്താണെന്ന് നമുക്ക് നോക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാൽ എടുക്കുക.
ആദ്യം തന്നെ ഇത് തിളപ്പിക്കുക. പിന്നീട് സാധാരണ പാലുകാചുന്ന പോലെ നന്നായി ഇളക്കി നന്നായി ഒന്ന് തിളപ്പിച്ച് എടുക്കുക. പിന്നീട് ഇത് ചെറിയ ചൂടിൽ ഒന്ന് ഇളക്കി കൊടുക്കുക. പിന്നീട് പാല് നന്നായി തിളപ്പിച്ച് എടുക്കാം. പിന്നീട് തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണ് ആ പാത്രത്തിലേക്ക് പാല് ഒഴിച്ച് കൊടുക്കുക. ഈ പാല് ഒഴിച്ചുകൊടുത്തു കുറച്ചൊന്നു ചൂടാറണം ഒരുപാട് ചൂടാറാതെ വേണം ഇത് ചെയ്യാൻ ചെറിയ ചൂടോടുകൂടിയുള്ള ഈ പാലിലേക്ക് രണ്ട് സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. നല്ല പുളിയുള്ള കട്ട തൈര് ആണ് ചേർത്ത് കൊടുക്കേണ്ടത്. പുളി യുള്ള മോര് ആയാലും കുഴപ്പമില്ല. പിന്നീട് ഇത് നന്നായി മിക്സ് ചെയ്യുക.
ഇത് പാലിൽ എല്ലാ ഭാഗത്തും മിസ് ചെയ്തു എടുക്കുക. പിന്നീട് ഇത് പെട്ടെന്ന് തൈര് ആകാൻ വേണ്ടി കുക്കറാണ് ആവശ്യമുള്ളത്. വലിയ ഒരു കുക്കർ എടുക്കുക. ഇതിലേക്ക് കടത്തി വയ്ക്കാൻ പാകത്തിന് ഒരു സ്റ്റീൽ പാത്ര എടുക്കുക. ഈ പാത്രത്തിലേക്ക് നല്ല രീതിയിൽ തിളച്ച വെള്ളം ഒഴിക്കുക. ഇത് കുക്കറിലേക്ക് ഇറക്കി വയ്ക്കുക. ഈ പാത്രത്തിനു മുകളിലായി പാല് ഇരിക്കുന്ന പാത്രം വെച്ചു കൊടുക്കുക. പിന്നീട് പാൽപാത്രം മൂടി വെക്കുക. പിന്നീട് സാധാരണ കുക്കർ അടക്കുന്ന പോലെ ഇത് അടച്ചു വെക്കുക. ഇത് അരമണിക്കൂർ അടച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ പാലും കട്ട തൈരായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.