നിങ്ങളുടെ വീട്ടിൽ വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ വീഡിയോയിലെ ഒരു വെറൈറ്റി ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡലിയും ദോശയും കഴിക്കുന്ന ഏതൊരു മലയാളികൾക്ക് ആർക്കുവേണമെങ്കിലും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ നാലഞ്ചു ദിവസത്തേക്ക് ദോശമാവ് അരച്ചു വയ്ക്കാറുണ്ട്.
സാധാരണ ഇത് രണ്ടുദിവസം കഴിയുമ്പോൾ തന്നെ ഫ്രിഡ്ജിൽ വച്ചാലും പൊളിച്ചു വരുന്ന അവസ്ഥയാണ്. എന്തെല്ലാം ചെയ്താലും അവസ്ഥ. ഇനി പുളിക്കാതിരിക്കാൻ ഈ ചില കാര്യങ്ങൾ ചെയ്താൽ മതി. ഈ ഒരു ഇല ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ. വെറ്റില ഇലയെടുത്ത് ശേഷം നന്നായി കഴുകി ഇത് എടുത്തശേഷം ഇത് മാവിന്റെ മുകളിലായി വെച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ ഈ ഇലാ ആ ഭാഗത്ത് ഉള്ളിടത്തോളം ഇത് ഫ്രിഡ്ജിൽ കഴിഞ്ഞാൽ മാവ് പുളിച്ചു പോകില്ല.
സാധാരണ ഫ്രിഡ്ജിൽ വെച്ച് കഴിഞ്ഞാൽ മാവു പുളിക്കില്ല എന്ന് പറയാറുണ്ട്. എന്നാലും രണ്ട് ദിവസം കഴിയുമ്പോൾ അപ്പത്തിന്റെ മാവ് ആണെങ്കിലും ദോശയുടെ മാവ് ആണെങ്കിലും ഇഡലിയുടെ മാവാണെങ്കിലും പുളിച്ചുവരുന്നതാണ് അവസ്ഥ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ്ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ചെയ്യേണ്ട ഒന്നാണ് ഇത്. 100% ഉപകാരപ്രദമായ ഒന്നാണ് ഇത്.
അതുപോലെതന്നെ ഇതുവരെ ആർക്കും അറിയാത്ത ഒന്നാണ് ഇത്. ഇനി അടുത്ത ട്ടിപ്പ് നോക്കാം. സാധാരണ കടലക്കറി ഉണ്ടാക്കുമ്പോൾ വെള്ളം പോലെയാണ് ചാർ ഇരിക്കാർ. ചിലര് തേങ്ങാപ്പാൽ ഒഴിക്കാറുണ്ട്. ഇത് നല്ല കുറുകിയ കറിയാക്കാൻ വേണ്ടി ചെയ്യേണ്ടത് എന്താണ് എന്ന് നോക്കാം. കടല വേവിച്ചശേഷം മാറ്റി വയ്ക്കുക. ഇത് കൈകൊണ്ട് ഉടച്ച ശേഷം പിന്നീട് ഇത് കറിയിലേക്ക് ചേർത്തു കൊടുക്കാം. ഇങ്ങനെ ചെയ്താൽ കറിക്ക് നല്ല കട്ടി ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips