റോസിന്റെ ചെടി നശിച്ചു പോകുന്നതിന്റെ പിന്നിലുള്ള ഈ വലിയ രഹസ്യം ആരും ഇനിയെങ്കിലും കാണാതിരിക്കല്ലേ.

നമ്മുടെ പൂന്തോട്ടങ്ങളിൽ എന്നും കാണാൻ സാധിക്കുന്ന ഒന്നാണ് റോസ്. പലതരത്തിൽ റോസ് വിരിഞ്ഞുനിൽക്കുന്നത് കാണാൻ കണ്ണിനും മനസ്സിനും ഏറെ കുളിർമ്മ നൽകുന്ന കാഴ്ചയാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ റോസ് ധാരാളമായി തന്നെ നട്ടുവളർത്താറുണ്ട്. ഒരു കമ്പ് നട്ടാൽ തന്നെ അതിൽ വേറെ പിടിക്കും എങ്കിലും നാം ഓരോരുത്തരും ഈയൊരു ചെടി നഴ്സറികളിൽ നിന്നും മറ്റുമാണ് വാങ്ങി നടാറുള്ളത്.

അതിന്റെ കാരണം എന്ന് പറയുന്നത് നേഴ്സറികളിൽ നിന്ന് വാങ്ങിക്കുന്നത് നല്ലയിനം തൈകൾ ആണ് അതുമാത്രമല്ല അതിൽ നിന്ന് നല്ല വിളവും നമുക്ക് ലഭിക്കും എന്നുള്ളതാണ്. ഇത്തരത്തിൽ റോസ് ചെടി നഴ്സറികളിൽ നിന്നും മറ്റും വീട്ടിൽ വാങ്ങി നട്ടുപിടിപ്പിക്കുമ്പോൾ പലപ്പോഴും പലരുടെയും ഒരു പ്രശ്നം എന്ന് പറയുന്നത് അത് കുറച്ചു കഴിയുമ്പോഴേക്കും വാടിക്കരിഞ്ഞു പോകുന്നു എന്നുള്ളതാണ്.

ഇത്തരത്തിൽ റോസ് ചെടി വാടിക്കരിഞ്ഞു പോകുന്നതിന്റെ ഒരു പ്രധാന കാരണമാണ് ഫംഗസ് ബാധ. ചെടിക്ക് ഫംഗസ് ബാധ ഏൽക്കുന്നത് വഴി ചെടി മുഴുവൻ വ്യാപിക്കുകയും അത് കരിഞ്ഞ ഉണങ്ങി പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഫംഗസ് ബാധ വരുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് ചെടിയുടെ തണ്ടിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ആണ്.

പലപ്പോഴും ചെടി നട്ടുപിടിപ്പിക്കുമ്പോൾ അതിന്റെ വേര് പൊട്ടിപ്പോകുന്നത് വഴി അതിലൂടെ ഫംഗസ് ബാധ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ അതിന്റെ കമ്പുകൾ വെട്ടി നാം വേലി പിടിപ്പിക്കുന്നതിന് വേണ്ടി മാറ്റുമ്പോൾ ആ മുറിവുകളിൽ ഫംഗസ് ബാധ കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.