പാത്രങ്ങളിൽ പല രീതിയിലും പലതരത്തിലും കറകൾ പിടിക്കാറുണ്ട്. കാലങ്ങളായി ഉപയോഗിക്കുന്ന പാത്രങ്ങൾ ആണെങ്കിൽ കരിപിടിച്ച് വളരെ വൃത്തികേടായിരിക്കുംകാണാൻ കഴിയുക. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി പാത്രങ്ങൾ വളരെ നിഷ്പ്രയാസം തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ ടിപ്പ് ആണ്.
നോൺ സ്റ്റിക്ക് പാനിന്റെ അടിയിൽ നല്ല രീതിയിൽ തന്നെ കരി പിടിക്കാറുണ്ട്. ഇത് കളിയാനായി എന്താണ് മാർഗം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ധാരാളം ഫ്രൈ ചെയ്യുന്ന പാൻ ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ധാരാളമായി കാണാറുണ്ട്. ഇത് കളയാനായി ആദ്യം തന്നെ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ ഇത് ചൂടാക്കി എടുക്കുക. നല്ല രീതിയിൽ തന്നെ ചൂടാക്കി എടുക്കുക.
പിന്നീട് ഈ ചൂടോടുകൂടി തന്നെ ഇതിലേക്ക് ആദ്യം ചേർത്ത് കൊടുക്കേണ്ടത് ബേക്കിംഗ് സോഡ ആണ്. ബേക്കിംഗ് സോഡ നല്ല രീതിയിൽ തന്നെ വിതറി കൊടുക്കുക. ഇത്തര സന്ദർഭങ്ങളിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട പാത്രം ചൂടാക്കി എടുക്കുക തന്നെയാണ്. ഇല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് നല്ല എഫക്ട് കിട്ടണമെന്നില്ല. നിർബന്ധമായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ബേക്കിംഗ് സോഡാ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് വിനാഗിരിയാണ്.
ഇതുകൂടി ഒഴിച്ചു കൊടുത്തശേഷം ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒഴിച്ചുകൊടുത്ത ശേഷം വീണ്ടും ബേക്കിംഗ് സോഡ ഫിൽ ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്തശേഷം സ്ക്രബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.