വീട്ടമ്മമാർക്ക് ആണെങ്കിലും ഫ്രിഡ്ജ് ഉപയോഗിക്കുന്ന ആർക്കാണെങ്കിലും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ചില കിച്ചൻ ടിപ്പ് ആണ്. വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. പാൽ തിളപ്പിക്കാൻ വയ്ക്കുന്ന സമയത്ത് പെട്ടെന്ന് തിളച്ച് പുറത്തേക്ക് പോകാറുണ്ട്.
ഇങ്ങനെ പുറത്തേക്ക് പോകാതിരിക്കാൻ വേണ്ടി നമുക്ക് മരത്തിന്റെ ചട്ടകം എടുത്ത ശേഷം ഇതിന്റെ മുകളിൽ വച്ച് കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ തിളച്ച് പോകില്ല. അതുപോലെതന്നെ പാല് കാച്ചുന്ന സമയത്ത് ചെയ്യാൻ കഴിയുന്ന മറ്റൊരു ടിപ്പാണ് പറയുന്നത്. പാൽ തിളപ്പിക്കാൻ വയ്ക്കുന്ന സമയത്ത് ലോ ഫ്ലമിൽ ആട് വെക്കുന്നത് എങ്കിൽ തിളച്ചു പുറത്തേക്ക് പോകില്ല. ഇനി അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം. നാളികേരം ബാക്കി വരുന്ന സമയത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്.
ഇങ്ങനെ സൂക്ഷിക്കുന്ന സമയത്ത് കുറെ കാലം ആകുമ്പോൾ തേങ്ങയുടെ മുകളിലായി ഒരു ചുവന്ന നിറം ഉണ്ടാകാറുണ്ട്. ഇങ്ങനെ ചീത്തയായി പോകാതിരിക്കാൻ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. കുറച്ച് ഉപ്പ് തേങ്ങ മുറിയുടെ എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. ഇങ്ങനെ ചെയ്താൽ നാളികേരം നിറം മാറില്ല. അടുത്ത ടിപ്പ് നമ്മുടെ ഫ്രിഡ്ജ് ക്ലീൻ ചെയ്യാനായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. ഫ്രിഡ്ജിൽ ചിക്കൻ ബീഫ് മീൻ കൊണ്ടുവയ്ക്കുമ്പോൾ ഇതിന്റെ വെള്ളം ഇറങ്ങി സ്മെൽ വരാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇങ്ങനെയാണെങ്കിൽ ഒരുപാട് പ്രാവശ്യം പെട്ടെന്ന് ക്ലീൻ ആക്കി എടുക്കേണ്ട ആവശ്യമില്ല. അതിനായി ഇവിടെ ആവശ്യമായത് ഫോയിൽ പേപ്പർ ആണ്. ഒരു പ്ലാസ്റ്റിക് കവർ എടുത്താൽ മതി. ഇതിന്റെ നാല് ഭാഗവും കട്ട് ചെയ്ത് എടുത്താൽ മതി. ഇങ്ങനെ ഫോയിൽ പേപ്പർ വിരിച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജ് അഴുക്ക് ആവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen