ഓരോ ബ്ലഡ് ഗ്രൂപ്പുകാർക്കും കൂടുതലായി വരുന്ന രോഗങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അഭിഭാജ്യ ഘടകമാണ് രക്തം. ശരീരത്തിൽ രക്തയോട്ടം ഉണ്ടാകുമ്പോൾ ആണ് നാം ശ്വസിക്കുന്ന ഓക്സിജൻ ഓരോ ഭാഗങ്ങളിലേക്കും എത്തുന്നത്. അതിനാൽ തന്നെ നമ്മുടെ ജീവന്റെ നിലനിൽപ്പിനെ രക്തം അനിവാര്യമാണ്. ഈ രക്തം ഓരോരുത്തരും ഓരോ ഗ്രൂപ്പിൽ ആണ് കാണുന്നത്. അത്തരത്തിൽ പ്രധാനമായും നാല് ഗ്രൂപ്പാണ് രക്തത്തിനുള്ളത്.

A, B, O, AB എന്നിങ്ങനെയാണ് അവ. അവയിൽ തന്നെ പോസിറ്റീവും നെഗറ്റീവും ആയിട്ടുണ്ട്. ഇത്തരത്തിൽ ഓരോ ബ്ലഡ് ഗ്രൂപ്പുകാർക്കും ഓരോ തരത്തിലുള്ള രോഗങ്ങൾ ആയിരിക്കും കടന്നു വരിക. അത്തരം കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ ബ്ലഡ് ഗ്രൂപ്പാണ് എ പോസിറ്റീവ്. കൊതുകുകൾ തീരെ കടിക്കാത്ത ഒരു ബ്ലഡ് ഗ്രൂപ്പാണ് A ഗ്രൂപ്പ്. എന്നാൽ എ ഗ്രൂപ്പുകാർക്ക് വയറിൽ ക്യാൻസർ ഉണ്ടാകുന്നതിന് 20% സാധ്യതകൾ കൂടുതലാണ്.

ഉള്ളത്. അതുപോലെ തന്നെ ഹൃദയസംബന്ധമായ രോഗങ്ങൾ കടന്നുവരുന്നതിനുള്ള സാധ്യതകൾ മറ്റു ഗ്രൂപ്പുകാരെ സംബന്ധിച്ച് 5% ഇവർക്ക് കൂടുതലാണ് ഉള്ളത്. അതുപോലെ തന്നെ ബി ഗ്രൂപ്പിന്റെ മേന്മ പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ബാക്ടീരിയകൾ മറ്റുള്ള ഗ്രൂപ്പുകാരെ അപേക്ഷിച്ച് ഏറ്റവും അധികം ഇവരിൽ ആയിരിക്കുമ്പോൾ ഉണ്ടാകുക.

അതിനാൽ തന്നെ ഈ രോഗങ്ങളും പരമാവധി ഈവനിൽ കുറവ് തന്നെയാണ് കാണുന്നത്. അതോടൊപ്പം തന്നെ ഓ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 11 ശതമാനത്തോളം ഹൃദയസംബന്ധമായ രോഗങ്ങൾ കടന്നു വരുന്നതിനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ് ഇവരിൽ. അതോടൊപ്പം തന്നെ ക്യാൻസർ ശരീരത്തിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യതകൾ മറ്റു ഗ്രൂപ്പുകളെ സംബന്ധിച്ച് ഇതിന് കൂടുതലാണ്. തുടർന്ന് വീഡിയോ കാണുക.