വെറും രണ്ടുമിനിറ്റ് മതി ക്ലാവു പിടിച്ച നിലവിളക്ക് വെട്ടിത്തിളങ്ങാൻ. ഇത് നിങ്ങളെ ഞെട്ടിക്കും.

ദൈവിക കാര്യങ്ങൾക്ക് വേണ്ടി നാം ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് നിലവിളക്ക്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും നിലവിളക്ക് കാണാവുന്നതാണ്. ഈ നിലവിളക്കിൽ എന്നും തിരിയിട്ട് നാം തെളിയിക്കാറുണ്ട്. എന്നാൽ തന്നെ എണ്ണ ഒഴിക്കുമ്പോൾ എണ്ണയുടെ കറയും തിരി കത്തുമ്പോൾ അതിലുണ്ടാകുന്ന കരിയും എല്ലാം നിലവിളക്കിൽ പറ്റി പിടിക്കാറുണ്ട്.

എത്രതന്നെ നാം ഉരച്ചു കഴിക്കാനും അത് പലപ്പോഴും പോകാതെ ക്ലാവു പിടിച്ചിരിക്കുന്നു. കൂടാതെ ഓടിന്റെ നിലവിളക്കായതിനാൽ തന്നെ പെട്ടെന്ന് തന്നെ ക്ലാവു വരികയും ചെയ്യും. ഇതിന് മുകളിലുള്ള കറയും കരിയും എല്ലാം പോകുന്നതിനു പലതരത്തിലുള്ള ലിക്വിഡുകളും ഉപയോഗിച്ച് കഴുകാറുണ്ട്. എന്നിരുന്നാലും നല്ലൊരു റിസൾട്ട് ലഭിക്കണമെന്നില്ല. അത്തരത്തിൽ ക്ലാവു പിടിച്ച നിലവിളക്കിന് 2 മിനിറ്റ് കൊണ്ട് വൃത്തിയാക്കുന്ന ഒരു പുതുപുത്തൻ.

രീതിയാണ് ഇതിൽ കാണുന്നത്. ഇതിനായി നാമോരോരുത്തരും ഏറ്റവും ആദ്യം ചെയ്യേണ്ടത് നിലവിളക്കിന് മുകളിൽ ഉപ്പ് വിതറി കൊടുക്കുകയാണ്. ഈ ഉപ്പിന് മുകളിൽ അല്പം കടലമാവ് പൊടിയും ഇട്ടു കൊടുക്കേണ്ടതാണ്. നല്ലൊരു ബ്ലീച്ചിങ് കണ്ടന്റ് അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ് കടലമാവ്.

അതിനാൽ തന്നെ ഇതിന്റെ ഉപയോഗം പെട്ടെന്ന് തന്നെ നിലവിളക്ക് വൃത്തിയാക്കുന്നു. അതോടൊപ്പം തന്നെ ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങയും കൂടി ചേർത്ത് ആ ചെറുനാരങ്ങ കൊണ്ട് നല്ലവണ്ണം ഇത് ഉരച്ച് കഴുകേണ്ടതാണ്. ചെറുനാരങ്ങ കൊണ്ട് ഇത് ഉരച്ചു തുടങ്ങുമ്പോൾ തന്നെ ഇതിലെ അഴുക്കുകളും കറകളും എല്ലാം പോകുന്നത് കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.